---
title: "കരിപ്പൂരിൽ സ്വർണ്ണം വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവതിയെ പിടിക്കൂടി"
english_title: "Karippor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115342/karippor"
published_at: "2023-05-17T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646481c48baf3_IMG-20230517-WA0042.jpg"
keywords: []
---

# കരിപ്പൂരിൽ സ്വർണ്ണം വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവതിയെ പിടിക്കൂടി

> **Lead Summary:** **കോഴിക്കോട്** : കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1.17 കോടി വിലവരുന്ന സ്വർണവുമായി യുവതി പോലീസ് പിടിയിൽ. കുന്നമംഗലം സ്വദേശി ഷബ്ന യാണ് എയർപോർട്ടിന് പുറത്ത് വെച്ച് പോലീസിന്റെ പിടിയിലായത്.

## Article Content

**കോഴിക്കോട്** : കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1.17 കോടി വിലവരുന്ന സ്വർണവുമായി യുവതി പോലീസ് പിടിയിൽ. കുന്നമംഗലം സ്വദേശി ഷബ്ന യാണ് എയർപോർട്ടിന് പുറത്ത് വെച്ച് പോലീസിന്റെ പിടിയിലായത്.

കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം പോലീസ് നടത്തിയ പരിശോധനയിലാണ് അറസ്റ്റുണ്ടായത്. 1,884 ഗ്രാം സ്വർണ്ണം മിശ്രിത രൂപത്തിൽ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താനായിരുന്നു യുവതിയുടെ ശ്രമം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115342/karippor)