---
title: "യാത്രയയപ്പ് നൽകി "
english_title: "Farewell was given"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115352/farewell-was-given"
published_at: "2023-05-17T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64648cac98f7f_Screenshot_20230517-134128_WhatsApp.jpg"
keywords: []
---

# യാത്രയയപ്പ് നൽകി 

> **Lead Summary:** ദീർഘകാലത്തെ സേവനത്തിനു ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന ഇരിക്കൂർ ഗവൺമെൻറ് ഹയർ സെക്കൻ്ററി സ്ക്കൂൾ അധ്യാപകരായ ടി. സുനിൽ കുമാർ, സി.ഇബ്രായൻ എന്നിവർക്ക് സ്കൂൾ പിടിഎയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.സി.നസി യത്ത് യാത്രയപ്പ് സമ്മേളനം ഉദ്ഘാടനവും ഉപഹാര സമർപ്പണം നടത്തി. പി.ടി എ പ്രസിഡണ്ട് കെ.കെ അബ്ദുള്ള ഹാജി അധ്യക്ഷത വഹിച്ചു.

## Article Content

ദീർഘകാലത്തെ സേവനത്തിനു ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന ഇരിക്കൂർ ഗവൺമെൻറ് ഹയർ സെക്കൻ്ററി സ്ക്കൂൾ അധ്യാപകരായ ടി. സുനിൽ കുമാർ, സി.ഇബ്രായൻ എന്നിവർക്ക് സ്കൂൾ പിടിഎയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.സി.നസി യത്ത് യാത്രയപ്പ് സമ്മേളനം ഉദ്ഘാടനവും ഉപഹാര സമർപ്പണം നടത്തി. പി.ടി എ പ്രസിഡണ്ട് കെ.കെ അബ്ദുള്ള ഹാജി അധ്യക്ഷത വഹിച്ചു.

ഇരിക്കൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.പി ഫാത്തിമ, ഇരിക്കൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ മുഫീദ ,പ്രിൻസിപ്പൽ സി റീന, പ്രധമാധ്യാപിക വി സി ശൈലജ, ഇ.സി.ഉണ്ണികൃഷ്ണൻ ,കെ പി സുനിൽ കുമാർ, ആർ.കെ.ഹരീന്ദ്രനാഥ്, എസി റുബീന, കെ സവിത എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115352/farewell-was-given)