---
title: "ചിറ്റാരിപ്പറമ്പ് ഗ്രാമ പഞ്ചായത്ത് ആദ്യ വലിച്ചെറിയൽ മുക്ത ശുചിത്വ വാർഡായി പ്രഖ്യാപിച്ചു"
english_title: "Chittariparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115361/chittariparamba"
published_at: "2023-05-17T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6464972f31bf6_IMG-20230517-WA0112.jpg"
keywords: []
---

# ചിറ്റാരിപ്പറമ്പ് ഗ്രാമ പഞ്ചായത്ത് ആദ്യ വലിച്ചെറിയൽ മുക്ത ശുചിത്വ വാർഡായി പ്രഖ്യാപിച്ചു

> **Lead Summary:** **ചിറ്റാരിപ്പറമ്പ**: ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് ഇടുമ്പ പഞ്ചായത്തിലെ ആദ്യ വലിച്ചെറിയൽ മുക്ത ശുചിത്വ വാർഡായി പ്രഖ്യാപിച്ചു. കോയ്യാറ്റിൽ നടന്ന പരിപാടിയിൽ വച്ച് പഞ്ചായത്ത് പ്രസി.വി.ബാലൻ പ്രഖ്യാപനം നടത്തി. വാർഡ് മെമ്പർ ടി. ഷീബ അദ്ധ്യക്ഷയായി. വാർഡ് അംഗങ്ങളായ സഹിൽ രാജ് മാഷ് , വി. ലീന, വാർഡ്മുൻ അംഗം സി. രജിത , സി.സദാ നന്ദൻ എന്നിവർ സംസാരിച്ചു.

## Article Content

**ചിറ്റാരിപ്പറമ്പ**: ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് ഇടുമ്പ പഞ്ചായത്തിലെ ആദ്യ വലിച്ചെറിയൽ മുക്ത ശുചിത്വ വാർഡായി പ്രഖ്യാപിച്ചു. കോയ്യാറ്റിൽ നടന്ന പരിപാടിയിൽ വച്ച് പഞ്ചായത്ത് പ്രസി.വി.ബാലൻ പ്രഖ്യാപനം നടത്തി. വാർഡ് മെമ്പർ ടി. ഷീബ അദ്ധ്യക്ഷയായി. വാർഡ് അംഗങ്ങളായ സഹിൽ രാജ് മാഷ് , വി. ലീന, വാർഡ്മുൻ അംഗം സി. രജിത , സി.സദാ നന്ദൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115361/chittariparamba)