---
title: "നാടക പ്രവർത്തക കൂട്ടായ്മ സംഘടിപ്പിച്ചു"
english_title: "Organized Drama Workers Association"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115386/organized-drama-workers-association"
published_at: "2023-05-17T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6464b6bfd0ea6_Screenshot_2023-05-17-16-27-12-76_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# നാടക പ്രവർത്തക കൂട്ടായ്മ സംഘടിപ്പിച്ചു

> **Lead Summary:** തലോറ എ കെ ജി സ്മാരക കലാസമിതിയുടെ നേതൃത്ത്വത്തിൽ നാടക പ്രവർത്തക കൂട്ടായ്മ തലോറ കലാസമിതിയിൽ വെച്ച് നടന്നു. തോപ്പിൽ ഭാസി പുരസ്കാര ജേതാവ് പത്മനാഭൻ തലോറ ഉദ്ഘാടനം ചെയ്തു.

## Article Content

തലോറ എ കെ ജി സ്മാരക കലാസമിതിയുടെ നേതൃത്ത്വത്തിൽ നാടക പ്രവർത്തക കൂട്ടായ്മ തലോറ കലാസമിതിയിൽ വെച്ച് നടന്നു. തോപ്പിൽ ഭാസി പുരസ്കാര ജേതാവ് പത്മനാഭൻ തലോറ ഉദ്ഘാടനം ചെയ്തു.

എ രാജേഷ് അധ്യക്ഷനായി. പിവി പ്രദീപ്കുമാർ സ്വാഗതം പറഞ്ഞു. പ്രശസ്ത സംവിധായകൻ അനിൽ നരിക്കോട് ക്ലാസെടുത്തു. എൻ വി രാജൻ, കെ ഗംഗാധരൻ, കെ വി വികേഷ്, കെ എം ദിനേശൻ, വി രാകേഷ് കുമാർ , വിപിൻ പങ്കൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115386/organized-drama-workers-association)