---
title: "ജനാധിപത്യത്തെ അട്ടിമറിക്കുന്ന എസ്- എഫ് - ഐ. നിലപാടിന് കൂട്ടുനിൽക്കുന്ന പോലീസ് നടപടി പ്രതിഷേധാർഹം കെ എസ് യു."
english_title: "S-F-I subverting democracy. KSU is protesting against the police action supporting the stand. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115433/s-f-i-subverting-democracy-ksu-is-protesting-against-the-police-action-supporting-the-stand"
published_at: "2023-05-17T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6464f6eef0f2a_asdfafadf.jpg"
keywords: []
---

# ജനാധിപത്യത്തെ അട്ടിമറിക്കുന്ന എസ്- എഫ് - ഐ. നിലപാടിന് കൂട്ടുനിൽക്കുന്ന പോലീസ് നടപടി പ്രതിഷേധാർഹം കെ എസ് യു.

> **Lead Summary:** ** കൽപ്പറ്റ: **കെ.എസ്.യു- സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവിയർ ഉൾപ്പെടെയുള്ള നേതാക്കളെ അകാണരമായി അറസ്റ്റ് ചെയ്തതിൽ കെ.എസ്.യു-വയനാട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള എസ്.എഫ് - ഐ.യുടെ നടപടിക്ക് കൂട്ടുനിൽക്കുന്ന പോലീസ് നിലപാടിലും, പോലീസിന്റെ നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ചു കെ-എസ്-യു. വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്ക് കെ.എസ്.യു. ജില്ലാ പ്രസിഡന്റ്‌ അഡ്വ: ഗൗതം ഗോകുൽദാസ്, ജോബിൻ ആന്റണി, ഋതു കാരാടാൻ, അനന്തപദ്മനാഭൻ, രോഹിത് ശശി, തുടങ്ങിയവർ നേതൃത്വം നൽകി.

## Article Content

** കൽപ്പറ്റ: **കെ.എസ്.യു- സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവിയർ ഉൾപ്പെടെയുള്ള നേതാക്കളെ അകാണരമായി അറസ്റ്റ് ചെയ്തതിൽ കെ.എസ്.യു-വയനാട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള എസ്.എഫ് - ഐ.യുടെ നടപടിക്ക് കൂട്ടുനിൽക്കുന്ന പോലീസ് നിലപാടിലും, പോലീസിന്റെ നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ചു കെ-എസ്-യു. വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്ക് കെ.എസ്.യു. ജില്ലാ പ്രസിഡന്റ്‌ അഡ്വ: ഗൗതം ഗോകുൽദാസ്, ജോബിൻ ആന്റണി, ഋതു കാരാടാൻ, അനന്തപദ്മനാഭൻ, രോഹിത് ശശി, തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115433/s-f-i-subverting-democracy-ksu-is-protesting-against-the-police-action-supporting-the-stand)