---
title: "ഡാറ്റാ എൻട്രി: അപേക്ഷ ക്ഷണിച്ചു"
english_title: "Apply now"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115489/apply-now"
published_at: "2023-05-18T08:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646590d0d72bd_images.jpeg"
keywords: []
---

# ഡാറ്റാ എൻട്രി: അപേക്ഷ ക്ഷണിച്ചു

> **Lead Summary:**  മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് വസ്തു നികുതി പരിഷ്‌കരണത്തിന്റെ ഭാഗമായി കെട്ടിടങ്ങളുടെ വിവര ശേഖരണവും ഡാറ്റാ എൻട്രിയും നടത്തുന്നതിന് ഉദ്യോഗാർഥികളെ ആവശ്യമുണ്ട്.

## Article Content

 മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് വസ്തു നികുതി പരിഷ്‌കരണത്തിന്റെ ഭാഗമായി കെട്ടിടങ്ങളുടെ വിവര ശേഖരണവും ഡാറ്റാ എൻട്രിയും നടത്തുന്നതിന് ഉദ്യോഗാർഥികളെ ആവശ്യമുണ്ട്.

യോഗ്യത സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ,/ഐടിഐ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഐടിഐ സർവെയർ . ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ് പകർപ്പ് എന്നിവ സഹിതം മെയ് 25 രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ: 04972832055 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115489/apply-now)