---
title: "ഏഴിമല നാവൽ അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ കാഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് ഈ മാസം 27 ന്"
english_title: "Ezhimala Naval Academy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115580/ezhimala-naval-academy"
published_at: "2023-05-18T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6465f40be174c_Screenshot_2023-05-18-14-28-12-22_4aed3257f278fcf7bfa3abd644e23333.jpg"
keywords: []
---

# ഏഴിമല നാവൽ അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ കാഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് ഈ മാസം 27 ന്

> **Lead Summary:** ഏഴിമല നാവൽ അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ കാഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് ഈ മാസം 27 ന് നടക്കുമെന്ന് അക്കാദമി പ്രിൻസിപ്പൽ ഡയരക്ടർ ട്രെയിനിംഗ് കമഡോർ അമിതാവ് മുഖർജി അക്കാദമയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ശ്രീലങ്കൻ നേവി കമാൻഡർ അഡ്മിറൽ പ്രീയന്ത പെരേര മുഖ്യാതിഥിയാവും ആകെ 208 കാഡറ്റുകൾ പരേഡിൽ അണിനിരക്കും ഇതിൽ 10 പേർ വിദേശ രാജ്യങ്ങളിൽ നിന്നുള്ള കാഡറ്റുറുകളാണ്.

## Article Content

ഏഴിമല നാവൽ അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ കാഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് ഈ മാസം 27 ന് നടക്കുമെന്ന് അക്കാദമി പ്രിൻസിപ്പൽ ഡയരക്ടർ ട്രെയിനിംഗ് കമഡോർ അമിതാവ് മുഖർജി അക്കാദമയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ശ്രീലങ്കൻ നേവി കമാൻഡർ അഡ്മിറൽ പ്രീയന്ത പെരേര മുഖ്യാതിഥിയാവും ആകെ 208 കാഡറ്റുകൾ പരേഡിൽ അണിനിരക്കും ഇതിൽ 10 പേർ വിദേശ രാജ്യങ്ങളിൽ നിന്നുള്ള കാഡറ്റുറുകളാണ്.

25 ന് പരിശീലനം പൂർത്തിയാക്കിയ കാഡറ്റുകളുടെ കായികഭ്യാസ പ്രകടനവും ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. വാർത്താ സമ്മേളനത്തിൽ അക്കാദമി എക്സിക്യൂട്ടീവ് ഓഫീസർ പ്രശാന്ത് നായർ പ്രതിരോധ സേന ബ്ളിക് റിലേഷൻ ഓഫീസർ അതുൽ പിള്ള ഐ.എൻ.എ പി.ആർ.ഒ. വിവേക് ഗുപ്ത എന്നിവരുമുണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115580/ezhimala-naval-academy)