---
title: "പയ്യാമ്പലത്ത് മയക്കുമരുന്ന് വിൽപ്പന : ലൈഫ് ഗാർഡ് അറസ്റ്റിൽ"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115588/arrested"
published_at: "2023-05-18T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6465f0c68e6e3_IMG-20230518-WA0024.jpg"
keywords: []
---

# പയ്യാമ്പലത്ത് മയക്കുമരുന്ന് വിൽപ്പന : ലൈഫ് ഗാർഡ് അറസ്റ്റിൽ

> **Lead Summary:**  **കണ്ണൂർ** :പയ്യാമ്പലം ബീച്ചിൽ മയക്കുമരുന്ന് ലഹരി വില്പന നടത്തിയ ലൈഫ് ഗാർഡ് അറസ്റ്റിൽ. കണ്ണൂർ തയ്യിൽ സ്വദേശി വി കെ രതീഷ് ആണ്അ റസ്റ്റിലായത്. പ്രതിയിൽ നിന്നും എംഡിഎംഎയും കഞ്ചാവും പിടികൂടി.

## Article Content

 **കണ്ണൂർ** :പയ്യാമ്പലം ബീച്ചിൽ മയക്കുമരുന്ന് ലഹരി വില്പന നടത്തിയ ലൈഫ് ഗാർഡ് അറസ്റ്റിൽ. കണ്ണൂർ തയ്യിൽ സ്വദേശി വി കെ രതീഷ് ആണ്അ റസ്റ്റിലായത്. പ്രതിയിൽ നിന്നും എംഡിഎംഎയും കഞ്ചാവും പിടികൂടി.

ടൗൺ ഇൻസ്പെക്ടർ പി എ ബിനുമോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. രതീശൻ പയ്യാമ്പലം കേന്ദ്രീകരിച്ചു മയക്കുമരുന്ന് വിൽപന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് എസ്.ഐ സി എച്ച് നസീബിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115588/arrested)