---
title: "കൊട്ടിയൂർ നീണ്ടുനോക്കിയിലെ കുടുംബക്ഷേമ ഉപകേന്ദ്രത്തെ ജനകീയ ആരോഗ്യ കേന്ദ്രമാക്കി ഉയർത്തി"
english_title: "Kottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115618/kottiyoor"
published_at: "2023-05-18T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6466088ae8731_Picsart_23-05-18_16-41-07-175.jpg"
keywords: []
---

# കൊട്ടിയൂർ നീണ്ടുനോക്കിയിലെ കുടുംബക്ഷേമ ഉപകേന്ദ്രത്തെ ജനകീയ ആരോഗ്യ കേന്ദ്രമാക്കി ഉയർത്തി

> **Lead Summary:** **കൊട്ടിയൂർ**: കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് നീണ്ടുനോക്കിയിലെ കുടുംബക്ഷേമ ഉപകേന്ദ്രത്തെ ജനകീയ ആരോഗ്യ കേന്ദ്രമാക്കി ഉയർത്തി. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ ആയി ഉദ്ഘാടന കർമ്മം നിർവഹിച്ചു. ആരോഗ്യമന്ത്രി വീണ ജോർജ് മുഖ്യ സാന്നിധ്യമായ പരിപാടിയിൽ അഡ്വ. സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.കൊട്ടിയൂർ എഫ് എച്ച് സി മെഡിക്കൽ ഓഫീസർ ഡോ. സരുൺ ഘോഷ് പദ്ധതി വിശദീകരണവും നടത്തി.

## Article Content

**കൊട്ടിയൂർ**: കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് നീണ്ടുനോക്കിയിലെ കുടുംബക്ഷേമ ഉപകേന്ദ്രത്തെ ജനകീയ ആരോഗ്യ കേന്ദ്രമാക്കി ഉയർത്തി. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ ആയി ഉദ്ഘാടന കർമ്മം നിർവഹിച്ചു. ആരോഗ്യമന്ത്രി വീണ ജോർജ് മുഖ്യ സാന്നിധ്യമായ പരിപാടിയിൽ അഡ്വ. സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.കൊട്ടിയൂർ എഫ് എച്ച് സി മെഡിക്കൽ ഓഫീസർ ഡോ. സരുൺ ഘോഷ് പദ്ധതി വിശദീകരണവും നടത്തി.

കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് റോയ് നമ്പുടാകം, കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫിലോമിന തുമ്പൻതുരുത്തിയിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ജൂബിലി ചാക്കോ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ.എൻ സുനീന്ദ്രൻ ഇന്ദിരാ ശ്രീധർ, കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജീജ ജോസഫ്, ഷാജി പൊട്ടയിൽ, ഉഷ അശോക് കുമാർ, മിനി പൊട്ടങ്കൽ, ബാലൻ പുതുശ്ശേരി, ഷെർലി പടിയാനിക്കൽ, ബാബു കാരുവേലിൽ, എ ടി തോമസ്, ജെസി റോയി, ലൈസ ജോസ്, ബാബു മാങ്കോട്ടിൽ, പിസി തോമസ്, ആർ.സി.എച്ച് ഓഫീസർ ജി ആർ അശ്വിൻ, ബ്ലോക്ക് മെഡിക്കൽ ഓഫീസർ പ്രിയ സദാനന്ദൻ, പഞ്ചായത്ത് സെക്രട്ടറി കെ സത്യൻ, പിആർഒ ആതിര, ഹെൽത്ത് ഇൻസ്പെക്ടർ ടി എ ജയ്സൺ തുടങ്ങിയർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115618/kottiyoor)