---
title: "എസ്.എഫ്.ഐ യുടേത് ജനാധിപത്യത്തെ അട്ടിമറിക്കുന്ന സമീപനം:സജീവ് ജോസഫ് എം.എൽ.എ "
english_title: "SFI's approach subverts democracy: Sajeev Joseph MLA "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115641/sfis-approach-subverts-democracy-sajeev-joseph-mla"
published_at: "2023-05-18T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64663353a6d57_asdsadad.jpg"
keywords: []
---

# എസ്.എഫ്.ഐ യുടേത് ജനാധിപത്യത്തെ അട്ടിമറിക്കുന്ന സമീപനം:സജീവ് ജോസഫ് എം.എൽ.എ 

> **Lead Summary:** **ഉളിക്കൽ : **ആൾമാറാട്ടം നടത്തി യൂണിവേഴ്സിറ്റി യൂണിയൻ ഇലക്ഷനിൽ മത്സരിക്കുന്ന എസ്.എഫ്.ഐ നീക്കം ജനാധിപത്യ സമൂഹത്തിന് നാണക്കേടാണെന്നും സമാധാനപരമായി സമരം ചെയ്യുന്ന കെ.എസ്.യു നേതാക്കന്മാരെ കള്ളക്കേസിൽ കുടുക്കി ജയിലിലടയ്ക്കുന്നത് ഫാസിസത്തിന് കുടപിടിക്കുന്നതിന് തുല്യമാണെന്നും അഡ്വ.സജീവ് ജോസഫ് എം.എൽ.എ. കെ.എസ്.യു കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ മണ്ഡലം കമ്മിറ്റി രൂപീകരണ ക്യാമ്പയിനായ 'ആധാർ' ന്റെ ജില്ലാ തല ഉദ്ഘാടനം ഉളിക്കലിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം

## Article Content

**ഉളിക്കൽ : **ആൾമാറാട്ടം നടത്തി യൂണിവേഴ്സിറ്റി യൂണിയൻ ഇലക്ഷനിൽ മത്സരിക്കുന്ന എസ്.എഫ്.ഐ നീക്കം ജനാധിപത്യ സമൂഹത്തിന് നാണക്കേടാണെന്നും സമാധാനപരമായി സമരം ചെയ്യുന്ന കെ.എസ്.യു നേതാക്കന്മാരെ കള്ളക്കേസിൽ കുടുക്കി ജയിലിലടയ്ക്കുന്നത് ഫാസിസത്തിന് കുടപിടിക്കുന്നതിന് തുല്യമാണെന്നും അഡ്വ.സജീവ് ജോസഫ് എം.എൽ.എ. കെ.എസ്.യു കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ മണ്ഡലം കമ്മിറ്റി രൂപീകരണ ക്യാമ്പയിനായ 'ആധാർ' ന്റെ ജില്ലാ തല ഉദ്ഘാടനം ഉളിക്കലിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115641/sfis-approach-subverts-democracy-sajeev-joseph-mla)