---
title: "കനത്ത കാറ്റിൽ മരം മറിഞ്ഞുവീണ് സ്ത്രീക്ക് പരിക്ക്."
english_title: "A woman was injured when a tree fell due to heavy wind. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115653/a-woman-was-injured-when-a-tree-fell-due-to-heavy-wind"
published_at: "2023-05-18T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64663fa5bded1_sxZC.jpg"
keywords: []
---

# കനത്ത കാറ്റിൽ മരം മറിഞ്ഞുവീണ് സ്ത്രീക്ക് പരിക്ക്.

> **Lead Summary:** എരുവേശി പാടിക്കുറ്റി ക്ഷേത്രത്തിനു മുന്നിൽ റിട്ട. അധ്യാപകൻ മുകുന്ദൻ മാഷിൻറെ വീടിനു സമീപം അടയ്ക്ക പൊളിച്ചു കൊണ്ടിരുന്ന സ്ത്രീയുടെ മേൽആണ് കനത്ത കാറ്റിൽ മരം വീണത്. ഇതിനെത്തുടന്ന് പരിക്ക് പറ്റിയ ഇവരെ പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

## Article Content

എരുവേശി പാടിക്കുറ്റി ക്ഷേത്രത്തിനു മുന്നിൽ റിട്ട. അധ്യാപകൻ മുകുന്ദൻ മാഷിൻറെ വീടിനു സമീപം അടയ്ക്ക പൊളിച്ചു കൊണ്ടിരുന്ന സ്ത്രീയുടെ മേൽആണ് കനത്ത കാറ്റിൽ മരം വീണത്. ഇതിനെത്തുടന്ന് പരിക്ക് പറ്റിയ ഇവരെ പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115653/a-woman-was-injured-when-a-tree-fell-due-to-heavy-wind)