---
title: "കേളകം സെക്ഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും."
english_title: "Tomorrow there will be power outage at various places in Kelakam section. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115658/tomorrow-there-will-be-power-outage-at-various-places-in-kelakam-section"
published_at: "2023-05-18T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646644fcd8256_hbjnkl.jpg"
keywords: []
---

# കേളകം സെക്ഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും.

> **Lead Summary:** **കേളകം:** കേളകം സെക്ഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും നാളെ 19/5/2023 ന് LT - ടെച്ചിംഗ് വർക്ക് നടക്കുന്നതിനാൽ ഒറ്റപ്ലാവ് കോറ ട്രാൻസ്ഫോമർ രാവിലെ 8 മണി മുതൽ 11 മണി വരെയും പൂവ്വത്തിൻചോല ട്രാൻസ്ഫോമർ 11 മണി മുതൽ 5 മണി വരെയും മൂർച്ചിലക്കാവ് ട്രാൻസ്ഫോമർ രാവിലെ 8 മണി മുതൽ 5 - 30 വരെയും വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു..

## Article Content

**കേളകം:** കേളകം സെക്ഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും നാളെ 19/5/2023 ന് LT - ടെച്ചിംഗ് വർക്ക് നടക്കുന്നതിനാൽ ഒറ്റപ്ലാവ് കോറ ട്രാൻസ്ഫോമർ രാവിലെ 8 മണി മുതൽ 11 മണി വരെയും പൂവ്വത്തിൻചോല ട്രാൻസ്ഫോമർ 11 മണി മുതൽ 5 മണി വരെയും മൂർച്ചിലക്കാവ് ട്രാൻസ്ഫോമർ രാവിലെ 8 മണി മുതൽ 5 - 30 വരെയും വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു..

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115658/tomorrow-there-will-be-power-outage-at-various-places-in-kelakam-section)