---
title: "അനധികൃത മധ്യ വില്പന ; യുവാവ് അറസ്റ്റില്‍."
english_title: "Unauthorized middle selling; The youth was arrested. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115683/unauthorized-middle-selling-the-youth-was-arrested"
published_at: "2023-05-18T22:49:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64665e2b0ea39_dfxdgvcx.jpg"
keywords: []
---

# അനധികൃത മധ്യ വില്പന ; യുവാവ് അറസ്റ്റില്‍.

> **Lead Summary:** **വൈത്തിരി:** ഇടിയംവയല്‍ ഇഎംഎസ് കോളനിക്ക് സമീപം വെച്ച് അനധികൃത മധ്യ വില്പന നടത്തുകയായിരുന്ന അച്ചൂരാനം കാടാംകോട്ടില്‍ വീട്ടില്‍ സുനിലാല്‍ എന്നയാളെ വൈത്തിരി എസ് ഐ സലീം സംഘവും അറസ്റ്റ് ചെയ്തു. ഇയാളുടെ കൈവശം നിന്നും 16 കുപ്പി മദ്യവും 22,000 രൂപയും കണ്ടെടുത്തു. കോളനി നിവാസികള്‍ക്ക് സ്ഥിരമായി അനധികൃത മദ്യ വിപ്പന നടത്തുന്നുണ്ടെന്ന് വിവരത്തെ തുടര്‍ന്ന് പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇയാള്‍ക്ക് എക്‌സൈസില്‍ അടക്കം സമാനമായ കേസുകള്‍ നിലവിലുണ്ട്. സിവില്‍ പോലീസ് ഓഫീസര്‍മാരായ ശാലു ഫ്രാന്‍സിസ്, യൂനസ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു

## Article Content

**വൈത്തിരി:** ഇടിയംവയല്‍ ഇഎംഎസ് കോളനിക്ക് സമീപം വെച്ച് അനധികൃത മധ്യ വില്പന നടത്തുകയായിരുന്ന അച്ചൂരാനം കാടാംകോട്ടില്‍ വീട്ടില്‍ സുനിലാല്‍ എന്നയാളെ വൈത്തിരി എസ് ഐ സലീം സംഘവും അറസ്റ്റ് ചെയ്തു. ഇയാളുടെ കൈവശം നിന്നും 16 കുപ്പി മദ്യവും 22,000 രൂപയും കണ്ടെടുത്തു. കോളനി നിവാസികള്‍ക്ക് സ്ഥിരമായി അനധികൃത മദ്യ വിപ്പന നടത്തുന്നുണ്ടെന്ന് വിവരത്തെ തുടര്‍ന്ന് പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇയാള്‍ക്ക് എക്‌സൈസില്‍ അടക്കം സമാനമായ കേസുകള്‍ നിലവിലുണ്ട്. സിവില്‍ പോലീസ് ഓഫീസര്‍മാരായ ശാലു ഫ്രാന്‍സിസ്, യൂനസ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115683/unauthorized-middle-selling-the-youth-was-arrested)