---
title: "സ്റ്റീൽ ബോംബുകൾ കണ്ടെത്തി"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115694/kannur"
published_at: "2023-05-19T07:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6466d1fd46106_IMG-20230519-WA0002.jpg"
keywords: []
---

# സ്റ്റീൽ ബോംബുകൾ കണ്ടെത്തി

> **Lead Summary:** **കൂത്തുപറമ്പ്**: മാങ്ങാട്ടിടം കണ്ടേരി കരിയിൽ ആളൊഴിഞ്ഞ സ്ഥലത്ത് സ്റ്റീൽ ബോംബുകൾ കണ്ടെത്തി.സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിൽലുള്ള ആളൊഴിഞ്ഞ സ്ഥലത്ത് സ്റ്റീൽ ബോംബുകൾ കണ്ടെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂത്തുപറമ്പ് പോലീസ് സ്ഥലത്തെത്തി പരിശോധിക്കുകയായിരുന്നു. തുടർന്ന് ബോംബ് സ്‌ക്വാഡിനെ വിവരമറിക്കുകയും സ്ഥലത്തെത്തിപരിശോധിച്ചതിൽ ബോംബ് ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

## Article Content

**കൂത്തുപറമ്പ്**: മാങ്ങാട്ടിടം കണ്ടേരി കരിയിൽ ആളൊഴിഞ്ഞ സ്ഥലത്ത് സ്റ്റീൽ ബോംബുകൾ കണ്ടെത്തി.സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിൽലുള്ള ആളൊഴിഞ്ഞ സ്ഥലത്ത് സ്റ്റീൽ ബോംബുകൾ കണ്ടെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂത്തുപറമ്പ് പോലീസ് സ്ഥലത്തെത്തി പരിശോധിക്കുകയായിരുന്നു. തുടർന്ന് ബോംബ് സ്‌ക്വാഡിനെ വിവരമറിക്കുകയും സ്ഥലത്തെത്തിപരിശോധിച്ചതിൽ ബോംബ് ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

പിന്നീട് ബോംബ് നിർവീര്യമാക്കി കൂത്തുപറമ്പ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തു.ഇതിനെ കുറിച്ച് കൂത്തുപറമ്പ് പോലീസ് കൂടുതലായി അന്വേഷിച്ചു വരികയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115694/kannur)