---
title: "പേരാവൂർ സീനിയർ ചേമ്പർ ഭാരവാഹികൾ ചുമതലയേറ്റു"
english_title: "Peravoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115748/peravoor"
published_at: "2023-05-19T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646712a5d214e_Picsart_23-05-19_11-36-07-847.jpg"
keywords: []
---

# പേരാവൂർ സീനിയർ ചേമ്പർ ഭാരവാഹികൾ ചുമതലയേറ്റു

> **Lead Summary:** **പേരാവൂർ**:- ഇന്ത്യൻ സീനിയർ ചേമ്പർ ഇന്റർനാഷണൽ പേരാവൂർ യൂണിറ്റിന്റെ ഇൻസ്റ്റാളേഷൻ പ്രോഗ്രാം എം എൽ എ അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. ദേശീയ അമെച്ച്വർ അത് ലെറ്റിക്ക് ചാമ്പ്യൻ രഞ്ചിത്ത് മാക്കുറ്റിയെ ആദരിച്ചു. ചേമ്പർ ഇന്റർ നാഷണൽ ഡയറക്ടർ വാസുദേവൻ, നാഷണൽ വൈസ് പ്രസിഡന്റ് പ്രൊഫ.പ്രദീപ്, നാഷണൽ കോ ഓർഡിനേറ്റർ ബെന്നി എം.ജെ, എം കെ രാജൻ എന്നിവർ സംസാരിച്ചു.

## Article Content

**പേരാവൂർ**:- ഇന്ത്യൻ സീനിയർ ചേമ്പർ ഇന്റർനാഷണൽ പേരാവൂർ യൂണിറ്റിന്റെ ഇൻസ്റ്റാളേഷൻ പ്രോഗ്രാം എം എൽ എ അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. ദേശീയ അമെച്ച്വർ അത് ലെറ്റിക്ക് ചാമ്പ്യൻ രഞ്ചിത്ത് മാക്കുറ്റിയെ ആദരിച്ചു. ചേമ്പർ ഇന്റർ നാഷണൽ ഡയറക്ടർ വാസുദേവൻ, നാഷണൽ വൈസ് പ്രസിഡന്റ് പ്രൊഫ.പ്രദീപ്, നാഷണൽ കോ ഓർഡിനേറ്റർ ബെന്നി എം.ജെ, എം കെ രാജൻ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ പ്രസിഡന്റ് -മനോജ് താഴെപ്പുര, ജനറൽ സെക്രട്ടറി-സി.സി. ജോസ്, ട്രഷറർ- പി.കെ പവിത്രൻ , വൈസ് പ്രസിഡണ്ട് -കെ.ടി.തോമസ് ജോയന്റ് സെക്രട്ടറി- സജീവൻ കളത്തിൽ എന്നിവരും 11 അംഗ ഡയറക്ടർ ബോർഡും ചുമതലയേറ്റു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115748/peravoor)