---
title: "ബെംഗളൂരുവിൽ ബൈക്കപകടത്തിൽ മുരിങ്ങോടി സ്വദേശി മരിച്ചു"
english_title: "A native of Muringodi died in a bike accident in Bengaluru"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115755/a-native-of-muringodi-died-in-a-bike-accident-in-bengaluru"
published_at: "2023-05-19T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64671745b26a0_94256855.jpg"
keywords: []
---

# ബെംഗളൂരുവിൽ ബൈക്കപകടത്തിൽ മുരിങ്ങോടി സ്വദേശി മരിച്ചു

> **Lead Summary:** ബെംഗളൂരുവിൽ ബൈക്കപകടത്തിൽ മുരിങ്ങോടി സ്വദേശി മരിച്ചു. മുരിങ്ങോടിയിലെ മാലോടൻ ഹൗസിൽ ഷബീർ (ബാവൂട്ടി/32)ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. കെ വി ഹംസ ഹാജിയുടെയും കദീജയുടെയും മകനാണ്. ഭാര്യ: ഫായിസ്. സഹോദരങ്ങൾ:സജീർ,ഷക്കീർ,കബറടക്കം പിന്നീട്.

## Article Content

ബെംഗളൂരുവിൽ ബൈക്കപകടത്തിൽ മുരിങ്ങോടി സ്വദേശി മരിച്ചു. മുരിങ്ങോടിയിലെ മാലോടൻ ഹൗസിൽ ഷബീർ (ബാവൂട്ടി/32)ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. കെ വി ഹംസ ഹാജിയുടെയും കദീജയുടെയും മകനാണ്. ഭാര്യ: ഫായിസ്. സഹോദരങ്ങൾ:സജീർ,ഷക്കീർ,കബറടക്കം പിന്നീട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115755/a-native-of-muringodi-died-in-a-bike-accident-in-bengaluru)