---
title: "ആറളം വൈൽഡ് ലൈഫ് വാർഡന് നിവേദനം നൽകി കോൺഗ്രസ്‌"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115771/kelakam"
published_at: "2023-05-19T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6467274659016_Picsart_23-05-19_13-03-58-668.jpg"
keywords: []
---

# ആറളം വൈൽഡ് ലൈഫ് വാർഡന് നിവേദനം നൽകി കോൺഗ്രസ്‌

> **Lead Summary:** **കേളകം**: കേളകം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറളം വൈൽഡ് ലൈഫ് വാർഡൻ വി.സന്തോഷ് കുമാറിന് നിവേദനം നൽകി. വളയഞ്ചാൽ മുതൽ രാമച്ചി വരെയുള്ള ജനവാസ കേന്ദ്രത്തെ ഉൾപ്പെടുത്തി 50 മീറ്റർ ദൂരം ബഫർ സോണിൽ ഉൾപ്പെടുത്തിയ തീരുമാനം പിൻവലിക്കണമെന്നും, ജനവാസ മേഖലയെ പൂർണ്ണമായും ബഫർസോൺ പരിധിയിൽ നിന്നും ഒഴിവാക്കി സീറോ പോയിന്റായി നിശ്ചയിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് നിവേദനം നൽകിയത്.

## Article Content

**കേളകം**: കേളകം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറളം വൈൽഡ് ലൈഫ് വാർഡൻ വി.സന്തോഷ് കുമാറിന് നിവേദനം നൽകി. വളയഞ്ചാൽ മുതൽ രാമച്ചി വരെയുള്ള ജനവാസ കേന്ദ്രത്തെ ഉൾപ്പെടുത്തി 50 മീറ്റർ ദൂരം ബഫർ സോണിൽ ഉൾപ്പെടുത്തിയ തീരുമാനം പിൻവലിക്കണമെന്നും, ജനവാസ മേഖലയെ പൂർണ്ണമായും ബഫർസോൺ പരിധിയിൽ നിന്നും ഒഴിവാക്കി സീറോ പോയിന്റായി നിശ്ചയിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് നിവേദനം നൽകിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115771/kelakam)