---
title: "നഞ്ചൻകോട് വാഹനാപകടത്തിൽ മലയാളി മരിച്ചു"
english_title: "Malayali died in Nanchankod car accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115778/malayali-died-in-nanchankod-car-accident"
published_at: "2023-05-19T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64672b082750d_Picsart_23-05-19_13-19-27-575.jpg"
keywords: []
---

# നഞ്ചൻകോട് വാഹനാപകടത്തിൽ മലയാളി മരിച്ചു

> **Lead Summary:** നഞ്ചൻകോട് വാഹനാപകടത്തിൽ മലയാളി മരിച്ചു. മുട്ടിൽ കൊളവയൽ നെല്ലിക്കുന്നേൽ ഷാജി ആണ് മരിച്ചത്. സേവ്യറിൻ്റെയും മറിയക്കുട്ടിയുടെയും മകനാണ്. ഭാര്യ: നിഷ ( നടവയൽ മണിമല കുടുംബാംഗം.) മക്കൾ :വിദ്യാർത്ഥികളായ ടോം ,സെവിൻ, ജയ്സ് . സംസ്കാരം ശനിയാഴ്ച രാവിലെ 9 മണിക്ക് കൊളവയൽ സെൻ്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ.

## Article Content

നഞ്ചൻകോട് വാഹനാപകടത്തിൽ മലയാളി മരിച്ചു. മുട്ടിൽ കൊളവയൽ നെല്ലിക്കുന്നേൽ ഷാജി ആണ് മരിച്ചത്. സേവ്യറിൻ്റെയും മറിയക്കുട്ടിയുടെയും മകനാണ്. ഭാര്യ: നിഷ ( നടവയൽ മണിമല കുടുംബാംഗം.) മക്കൾ :വിദ്യാർത്ഥികളായ ടോം ,സെവിൻ, ജയ്സ് . സംസ്കാരം ശനിയാഴ്ച രാവിലെ 9 മണിക്ക് കൊളവയൽ സെൻ്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115778/malayali-died-in-nanchankod-car-accident)