---
title: "ആം ആദ്മി പാർട്ടി കണ്ണൂർ വൊളണ്ടിയർ ക്യാംപ് നടത്തി"
english_title: "Aam Aadmi Party conducted Kannur Volunteer Camp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115818/aam-aadmi-party-conducted-kannur-volunteer-camp"
published_at: "2023-05-19T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64675c6dc3d8f_IMG-20230519-WA0148.jpg"
keywords: []
---

# ആം ആദ്മി പാർട്ടി കണ്ണൂർ വൊളണ്ടിയർ ക്യാംപ് നടത്തി

> **Lead Summary:** > ആം ആദ്മി പാർട്ടി കണ്ണൂർ വൊളണ്ടിയർ ക്യാംപ് നടത്തി. ആം ആദ്മി പാർട്ടി കണ്ണൂർ ജില്ലയുടെ നേതൃത്വത്തിൽ "ഉണർവ് ഏകദിന ക്യാംപ് " സംഘടിപ്പിച്ചു.കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സ്റ്റേറ്റ് പ്രസിഡന്റ് അഡ്വ. വിനോദ് വിൽസൺ മാത്യു ഉദ്ഘാടനം ചെയ്തു.

## Article Content

> ആം ആദ്മി പാർട്ടി കണ്ണൂർ വൊളണ്ടിയർ ക്യാംപ് നടത്തി. ആം ആദ്മി പാർട്ടി കണ്ണൂർ ജില്ലയുടെ നേതൃത്വത്തിൽ "ഉണർവ് ഏകദിന ക്യാംപ് " സംഘടിപ്പിച്ചു.കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സ്റ്റേറ്റ് പ്രസിഡന്റ് അഡ്വ. വിനോദ് വിൽസൺ മാത്യു ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് ടി.ടി. സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന. സെക്രട്ടറി അഡ്വ.എം.എസ് വേണുഗോപാൽ, സംസ്ഥാന വൈസ് പ്രസിഡണ്ട്മാരായ ടി.എസ്. ഉണ്ണി, ദിലീപ് മുടപ്പിലാശ്ശേരി, സംസ്ഥാന സെക്രട്ടറിമാരായ സെലിൻ ഫിലിപ്പ്, റാണി ആന്റോ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115818/aam-aadmi-party-conducted-kannur-volunteer-camp)