---
title: "മുസ്ലിം യൂത്ത് ലീഗ് യൂണിറ്റി പര്യടനം കരിക്കോട്ടക്കരിയില്‍ ആരംഭിച്ചു"
english_title: "Muslim Youth League Unity Tour started at Karikottakari"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115823/muslim-youth-league-unity-tour-started-at-karikottakari"
published_at: "2023-05-19T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6467608d77e8b_IMG-20230519-WA0143.jpg"
keywords: []
---

# മുസ്ലിം യൂത്ത് ലീഗ് യൂണിറ്റി പര്യടനം കരിക്കോട്ടക്കരിയില്‍ ആരംഭിച്ചു

> **Lead Summary:**  **ഇരിട്ടി**:മുസ്ലിം യൂത്ത് ലീഗ് പേരാവൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശാഖ ശാക്തീകരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന യൂണിറ്റി പര്യാടനത്തിന് അയ്യങ്കുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരിയില്‍ തുടക്കമായി.മുസ്ലിം യൂത്ത് ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് നസീര്‍ നല്ലൂര്‍ ഉദ്ഘാടനം ചെയ്തു. സി എം മുനീര്‍ അധ്യക്ഷത വഹിച്ചു.

## Article Content

 **ഇരിട്ടി**:മുസ്ലിം യൂത്ത് ലീഗ് പേരാവൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശാഖ ശാക്തീകരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന യൂണിറ്റി പര്യാടനത്തിന് അയ്യങ്കുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരിയില്‍ തുടക്കമായി.മുസ്ലിം യൂത്ത് ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് നസീര്‍ നല്ലൂര്‍ ഉദ്ഘാടനം ചെയ്തു. സി എം മുനീര്‍ അധ്യക്ഷത വഹിച്ചു.

മുസ്ലിം യൂത്ത് ലീഗ് പേരാവൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ഫവാസ് പുന്നാട്, വൈസ് പ്രസിഡന്റ് ഷഹീര്‍ കീഴ്പ്പള്ളി എന്നിവര്‍ യൂണിറ്റി സന്ദേശം കൈമാറി. മുല്ലപ്പള്ളി മൊയ്തീന്‍, ബഷീര്‍ ഇളംകുറ്റി, കെ എം സിറാജ്, ടികെ ശംസുദ്ധീന്‍, എം ഹൈദര്‍, ടികെ റസല്‍, എം മുഹമ്മദ്, എം അമീന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115823/muslim-youth-league-unity-tour-started-at-karikottakari)