---
title: "കനത്ത വേനല്‍ മഴയിലും കാറ്റിലും വാഴകള്‍ നിലംപൊത്തി."
english_title: "Heavy summer rains and winds blew the bananas to the ground. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115867/heavy-summer-rains-and-winds-blew-the-bananas-to-the-ground"
published_at: "2023-05-19T21:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64679f682dd97_sdfsgsdg.jpg"
keywords: []
---

# കനത്ത വേനല്‍ മഴയിലും കാറ്റിലും വാഴകള്‍ നിലംപൊത്തി.

> **Lead Summary:** **ബത്തേരി: **കനത്ത വേനല്‍ മഴയിലും കാറ്റിലും വാഴകള്‍ നിലംപൊത്തി. ചുള്ളിയോട് കരടിപ്പാറ മൂലവളപ്പില്‍ വീട്ടില്‍ ലത്തീഫിന്റെ 350 ഓളം വാഴകളാണ് ഇന്നലെ വൈകിട്ടോടെ ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും നിലംപൊത്തിയത്. മുഴുവന്‍ വാഴകളും കുലച്ചിരുന്നതായും ഏകദേശം 3 ലക്ഷം രൂപയോളം നഷ്ടം സംഭവിച്ചതായും ലത്തീഫ് പറയുന്നു. കഴിഞ്ഞ ദിവസം പെയ്ത മഴയിലും , കാറ്റിലും ജില്ലയിലെ പല ഭാഗങ്ങളിലും വ്യപകമായി കൃഷി നാശം സംഭവിച്ചിട്ടുണ്ട്.

## Article Content

**ബത്തേരി: **കനത്ത വേനല്‍ മഴയിലും കാറ്റിലും വാഴകള്‍ നിലംപൊത്തി. ചുള്ളിയോട് കരടിപ്പാറ മൂലവളപ്പില്‍ വീട്ടില്‍ ലത്തീഫിന്റെ 350 ഓളം വാഴകളാണ് ഇന്നലെ വൈകിട്ടോടെ ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും നിലംപൊത്തിയത്. മുഴുവന്‍ വാഴകളും കുലച്ചിരുന്നതായും ഏകദേശം 3 ലക്ഷം രൂപയോളം നഷ്ടം സംഭവിച്ചതായും ലത്തീഫ് പറയുന്നു. കഴിഞ്ഞ ദിവസം പെയ്ത മഴയിലും , കാറ്റിലും ജില്ലയിലെ പല ഭാഗങ്ങളിലും വ്യപകമായി കൃഷി നാശം സംഭവിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115867/heavy-summer-rains-and-winds-blew-the-bananas-to-the-ground)