---
title: "എസ് എസ് എൽ സി പരിക്ഷയിൽ അയ്യങ്കുന്നിലെ സ്കൂളുകൾക്ക്‌ 100% വിജയം."
english_title: "100% pass for schools in Ayyankun in SSLC exam. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115871/100-pass-for-schools-in-ayyankun-in-sslc-exam"
published_at: "2023-05-19T22:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6467a740967a4_dfsgsfgfs.jpg"
keywords: []
---

# എസ് എസ് എൽ സി പരിക്ഷയിൽ അയ്യങ്കുന്നിലെ സ്കൂളുകൾക്ക്‌ 100% വിജയം.

> **Lead Summary:** **കരിക്കോട്ടകരി:** കരിക്കോട്ടകരി സെന്റ് തോമസ് ഹൈ സ്കൂളിൽ പരിക്ഷ എഴുതിയ 127 വിദ്യാർത്ഥികളിൽ മുഴുവൻ പേരും വിജയിച്ചു.. 27 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി അങ്ങാടികടവ് സേക്രട്ട് ഹാർട്ട് ഹൈ സ്കൂളിലും മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു. 22 വിദ്യാർത്ഥികൾക്ക് മുഴുവൻ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി

## Article Content

**കരിക്കോട്ടകരി:** കരിക്കോട്ടകരി സെന്റ് തോമസ് ഹൈ സ്കൂളിൽ പരിക്ഷ എഴുതിയ 127 വിദ്യാർത്ഥികളിൽ മുഴുവൻ പേരും വിജയിച്ചു.. 27 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി അങ്ങാടികടവ് സേക്രട്ട് ഹാർട്ട് ഹൈ സ്കൂളിലും മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു. 22 വിദ്യാർത്ഥികൾക്ക് മുഴുവൻ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115871/100-pass-for-schools-in-ayyankun-in-sslc-exam)