---
title: "സ്വയം തൊഴില്‍ വായ്പ അപേക്ഷ ക്ഷണിച്ചു"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115891/applynow"
published_at: "2023-05-20T06:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646821bb61e44_images.jpeg"
keywords: []
---

# സ്വയം തൊഴില്‍ വായ്പ അപേക്ഷ ക്ഷണിച്ചു

> **Lead Summary:**  സംസ്ഥാന വനിത വികസ കോര്‍പ്പറേഷന്‍ 18 മുതല്‍ 55 വയസ്സ് പ്രായമുള്ള വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പ നല്‍കുന്നു. വസ്തു അല്ലെങ്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജാമ്യം അനിവാര്യം. www.kswdc.org എന്ന വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷഫോം ഡൗണ്‍ലോഡ് ചെയ്യാം.

## Article Content

 സംസ്ഥാന വനിത വികസ കോര്‍പ്പറേഷന്‍ 18 മുതല്‍ 55 വയസ്സ് പ്രായമുള്ള വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പ നല്‍കുന്നു. വസ്തു അല്ലെങ്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജാമ്യം അനിവാര്യം. www.kswdc.org എന്ന വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷഫോം ഡൗണ്‍ലോഡ് ചെയ്യാം.

ഫോണ്‍ 0497 2701399, 9496015014. താല്പര്യമുള്ളവര്‍ കണ്ണൂര്‍ പള്ളിക്കുന്നിലെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. വിലാസം. കേരള സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍ ജില്ലാ ഓഫീസ് കണ്ണൂര്‍, പള്ളിക്കുന്ന് പി ഒ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115891/applynow)