---
title: "പേരാവൂരിൽ കോൺഗ്രസ് (എസ്) പ്രവർത്തക സംഗമം നടന്നു."
english_title: "A meeting of Congress (S) workers was held at Peravoor. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115907/a-meeting-of-congress-s-workers-was-held-at-peravoor"
published_at: "2023-05-20T09:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6468401670c9a_IMG-20230520-WA0008.jpg"
keywords: []
---

# പേരാവൂരിൽ കോൺഗ്രസ് (എസ്) പ്രവർത്തക സംഗമം നടന്നു.

> **Lead Summary:** പേരാവൂർ: കോൺഗ്രസ് (എസ്) പ്രവർത്തക സംഗമം സംസ്ഥാന പ്രസിഡന്റ് കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.കെ.ടി .ജയിംസ് അധ്യക്ഷത വഹിച്ചു.യു.വി. റഹിം, കെ.കെ.ജയപ്രകാശ്, കെ.എം.എബ്രഹാം , കെ.എം.വിജയൻ , അഷറഫ് ചെമ്പിലാലി, ഷൈല ജോളി, രതിഷ് മാത്യു, ജയപ്രകാശ് മമ്പറം , ഇ.സതീശൻ എന്നിവർ സംസാരിച്ചു.

## Article Content

പേരാവൂർ: കോൺഗ്രസ് (എസ്) പ്രവർത്തക സംഗമം സംസ്ഥാന പ്രസിഡന്റ് കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.കെ.ടി .ജയിംസ് അധ്യക്ഷത വഹിച്ചു.യു.വി. റഹിം, കെ.കെ.ജയപ്രകാശ്, കെ.എം.എബ്രഹാം , കെ.എം.വിജയൻ , അഷറഫ് ചെമ്പിലാലി, ഷൈല ജോളി, രതിഷ് മാത്യു, ജയപ്രകാശ് മമ്പറം , ഇ.സതീശൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115907/a-meeting-of-congress-s-workers-was-held-at-peravoor)