---
title: "കഞ്ചാവുമായി യുവാവ് പോലീസ് പിടിയിൽ"
english_title: "The police arrested the young man with ganja"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115927/the-police-arrested-the-young-man-with-ganja"
published_at: "2023-05-20T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646858db7e92d_Picsart_23-05-20_10-50-58-610.jpg"
keywords: []
---

# കഞ്ചാവുമായി യുവാവ് പോലീസ് പിടിയിൽ

> **Lead Summary:** കഞ്ചാവുമായി യുവാവ് പോലീസ് പിടിയിൽ. പുൽപ്പള്ളി സ്റ്റേഷൻ പരിധിയിലെ പെരിക്കല്ലൂർ കടവിന്റെ സമീപത്ത് വെച്ച് 93 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് ബത്തേരി പൂമല സ്വദേശി മിൻഷാദ് എൻ.പി നെ പുൽപ്പള്ളി എസ്.ഐ. യും സംഘവും അറസ്റ്റ് ചെയ്തു.

## Article Content

കഞ്ചാവുമായി യുവാവ് പോലീസ് പിടിയിൽ. പുൽപ്പള്ളി സ്റ്റേഷൻ പരിധിയിലെ പെരിക്കല്ലൂർ കടവിന്റെ സമീപത്ത് വെച്ച് 93 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് ബത്തേരി പൂമല സ്വദേശി മിൻഷാദ് എൻ.പി നെ പുൽപ്പള്ളി എസ്.ഐ. യും സംഘവും അറസ്റ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115927/the-police-arrested-the-young-man-with-ganja)