---
title: "ശാന്തിഗിരി  രാമച്ചി ഭാഗത്ത് തമ്പടിച്ച കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തി"
english_title: "A herd of wildebeests encamped in Shantigiri Ramachi area was chased into the forest "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115943/a-herd-of-wildebeests-encamped-in-shantigiri-ramachi-area-was-chased-into-the-forest"
published_at: "2023-05-20T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646864f94b2bb_IMG_20230520_113900.jpg"
keywords: []
---

# ശാന്തിഗിരി  രാമച്ചി ഭാഗത്ത് തമ്പടിച്ച കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തി

> **Lead Summary:** അടയ്ക്കാത്തോട്: ശാന്തിഗിരി രാമച്ചി ഭാഗത്ത് തമ്പടിച്ച കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തി. രണ്ടുദിവസങ്ങളായി പ്രദേശത്ത് തമ്പടിച്ചു വരുകയായിരുന്ന കാട്ടാന കൂട്ടത്തെയാണ് വനപാലകർ വനത്തിലേക്ക് തുരത്തിയത്. മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി കെ മഹേഷ്, ബിറ്റ് ഫോറസ്റ്റ് ഓഫിസർ സജിത്ത്, അനുപ് , വാച്ചർമരായ ഗണേഷൻ , ജിജോ ഒ.സി, സജു , റോയി, ബോബി, സാബു , എന്നിവർ ചേർന്നാണ് ആനക്കൂൂട്ടത്തെ തുരത്തിയത്.

## Article Content

അടയ്ക്കാത്തോട്: ശാന്തിഗിരി രാമച്ചി ഭാഗത്ത് തമ്പടിച്ച കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തി. രണ്ടുദിവസങ്ങളായി പ്രദേശത്ത് തമ്പടിച്ചു വരുകയായിരുന്ന കാട്ടാന കൂട്ടത്തെയാണ് വനപാലകർ വനത്തിലേക്ക് തുരത്തിയത്. മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി കെ മഹേഷ്, ബിറ്റ് ഫോറസ്റ്റ് ഓഫിസർ സജിത്ത്, അനുപ് , വാച്ചർമരായ ഗണേഷൻ , ജിജോ ഒ.സി, സജു , റോയി, ബോബി, സാബു , എന്നിവർ ചേർന്നാണ് ആനക്കൂൂട്ടത്തെ തുരത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115943/a-herd-of-wildebeests-encamped-in-shantigiri-ramachi-area-was-chased-into-the-forest)