---
title: "ഇരിട്ടി ലയണ്‍സ് ക്ലബ് 42ാം സ്ഥാപക ദിനം ആചരിച്ചു"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115997/iritty"
published_at: "2023-05-20T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64689912da8ac_IMG-20230520-WA0122.jpg"
keywords: []
---

# ഇരിട്ടി ലയണ്‍സ് ക്ലബ് 42ാം സ്ഥാപക ദിനം ആചരിച്ചു

> **Lead Summary:** **ഇരിട്ടി**: ലയണ്‍സ് ക്ലബ് 42ാം സ്ഥാപക ദിനം ആചരിച്ചു.ലയണ്‍സ് മുന്‍ ഡിസ്ട്രിക്ട് ക് ഗവര്‍ണര്‍ ഡോ സനല്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. മുന്‍ ഡിസ്റ്റിക് ഗവര്‍ണര്‍ അഡ്വ : ഡെന്നിസ് തോമസ്, സിത്താര സനല്‍, കെ സുരേഷ് ബാബു, കെ ടി അനൂപ്, അഡ്വ :ശ്രീജ സഞ്ജീവ്, വിജേഷ് ഒ, ഡോ ജി ശിവരാമകൃഷ്ണന്‍, കെ ജെ ജോസ്, ഡോ പി വി നായര്‍, വി പി സതീശന്‍, വിന്‍സി ജോസഫ്, അര്‍ച്ചന രജി, രമ്യ വിജേഷ് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ മുന്‍ പ്രസിഡണ്ടുമാരെ ആദരിച്ചു.

## Article Content

**ഇരിട്ടി**: ലയണ്‍സ് ക്ലബ് 42ാം സ്ഥാപക ദിനം ആചരിച്ചു.ലയണ്‍സ് മുന്‍ ഡിസ്ട്രിക്ട് ക് ഗവര്‍ണര്‍ ഡോ സനല്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. മുന്‍ ഡിസ്റ്റിക് ഗവര്‍ണര്‍ അഡ്വ : ഡെന്നിസ് തോമസ്, സിത്താര സനല്‍, കെ സുരേഷ് ബാബു, കെ ടി അനൂപ്, അഡ്വ :ശ്രീജ സഞ്ജീവ്, വിജേഷ് ഒ, ഡോ ജി ശിവരാമകൃഷ്ണന്‍, കെ ജെ ജോസ്, ഡോ പി വി നായര്‍, വി പി സതീശന്‍, വിന്‍സി ജോസഫ്, അര്‍ച്ചന രജി, രമ്യ വിജേഷ് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ മുന്‍ പ്രസിഡണ്ടുമാരെ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115997/iritty)