---
title: "ഇരിട്ടി ലയൺസ് ക്ലബ്‌ സ്ഥാപക ദിനം ആചരിച്ചു"
english_title: "Iritty lions club kerala dhunaracharam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116031/iritty-lions-club-kerala-dhunaracharam"
published_at: "2023-05-20T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6468ceaa3b23d_WhatsApp-Image-2023-05-20-at-2.47.15-PM.jpeg"
keywords: []
---

# ഇരിട്ടി ലയൺസ് ക്ലബ്‌ സ്ഥാപക ദിനം ആചരിച്ചു

> **Lead Summary:** ഇരിട്ടി : ഇരിട്ടി ലയൺസ് ക്ലബ്‌ തുടങ്ങിയിട്ട് 42 വർഷം പിന്നിട്ടതിന്റെയും സമൂഹത്തിനു വേണ്ടി ചെയ്ത ജീവകാരുണ്യ പ്രവർത്തനങ്ങളെയും അനുസ്മരിച്ചുകൊണ്ട് സ്ഥാപക ദിനം ആചരിച്ചു. ചടങ്ങ് ലയൺസ് മുൻ ഡിസ്ട്രിക്ട് ക് ഗവർണർ ഡോ സനൽ കുമാർ ഉദ്ഘാടനം ചെയ്തു. മുൻ ഡിസ്റ്റിക് ഗവർണർ അഡ്വ : ഡെന്നിസ് തോമസ്, സിത്താര സനൽ, കെ സുരേഷ് ബാബു, കെ ടി അനൂപ്, അഡ്വ :ശ്രീജ സഞ്ജീവ്, വിജേഷ് ഒ, ഡോ ജി ശിവരാമകൃഷ്ണൻ, കെ ജെ ജോസ്, ഡോ പി വി നായർ, വി പി സതീശൻ, വിൻസി ജോസഫ്, അർച്ചന രജി, രമ്യ വിജേഷ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ മുൻ പ്രസിഡണ്ട് മാരെ ആദരിച്ചു.

## Article Content

ഇരിട്ടി : ഇരിട്ടി ലയൺസ് ക്ലബ്‌ തുടങ്ങിയിട്ട് 42 വർഷം പിന്നിട്ടതിന്റെയും സമൂഹത്തിനു വേണ്ടി ചെയ്ത ജീവകാരുണ്യ പ്രവർത്തനങ്ങളെയും അനുസ്മരിച്ചുകൊണ്ട് സ്ഥാപക ദിനം ആചരിച്ചു. ചടങ്ങ് ലയൺസ് മുൻ ഡിസ്ട്രിക്ട് ക് ഗവർണർ ഡോ സനൽ കുമാർ ഉദ്ഘാടനം ചെയ്തു. മുൻ ഡിസ്റ്റിക് ഗവർണർ അഡ്വ : ഡെന്നിസ് തോമസ്, സിത്താര സനൽ, കെ സുരേഷ് ബാബു, കെ ടി അനൂപ്, അഡ്വ :ശ്രീജ സഞ്ജീവ്, വിജേഷ് ഒ, ഡോ ജി ശിവരാമകൃഷ്ണൻ, കെ ജെ ജോസ്, ഡോ പി വി നായർ, വി പി സതീശൻ, വിൻസി ജോസഫ്, അർച്ചന രജി, രമ്യ വിജേഷ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ മുൻ പ്രസിഡണ്ട് മാരെ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116031/iritty-lions-club-kerala-dhunaracharam)