---
title: "ക്ലീൻസിറ്റി പദ്ധതിക്ക് തുടക്കമായി. "
english_title: "Cleancity pandhtahik thduakkamayi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116036/cleancity-pandhtahik-thduakkamayi"
published_at: "2023-05-20T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6468d2462a79c_IMG-20230520-WA0013.jpg"
keywords: []
---

# ക്ലീൻസിറ്റി പദ്ധതിക്ക് തുടക്കമായി. 

> **Lead Summary:** **പനമരം** : ഒരുവർഷം നീണ്ടുനിൽക്കുന്ന ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ക്ലീൻസിറ്റി പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആസ്യ ടീച്ചർ നിർവ്വഹിച്ചു. ജനപ്രതിനിധികളും സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരും പനമരത്തെ വ്യാപാരികളുടെയും സർക്കാർ അർദ്ധസർക്കാർ ജീവനക്കാരുടെയും പങ്കാളിത്തതോടെ നടപ്പിലാക്കുന്ന പദ്ധതിക്കാണു പനമരത്ത് തുടക്കം കുറിച്ചത്

## Article Content

**പനമരം** : ഒരുവർഷം നീണ്ടുനിൽക്കുന്ന ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ക്ലീൻസിറ്റി പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആസ്യ ടീച്ചർ നിർവ്വഹിച്ചു. ജനപ്രതിനിധികളും സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരും പനമരത്തെ വ്യാപാരികളുടെയും സർക്കാർ അർദ്ധസർക്കാർ ജീവനക്കാരുടെയും പങ്കാളിത്തതോടെ നടപ്പിലാക്കുന്ന പദ്ധതിക്കാണു പനമരത്ത് തുടക്കം കുറിച്ചത്

.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116036/cleancity-pandhtahik-thduakkamayi)