---
title: "പനങ്കണ്ടിയിൽ വീണ്ടും നൂറുമേനി വിജയം..."
english_title: "Panakandiyil vindum nurumavajs csisbsb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116046/panakandiyil-vindum-nurumavajs-csisbsb"
published_at: "2023-05-20T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6468db4174ff7_IMG-20230520-WA0018.jpg"
keywords: []
---

# പനങ്കണ്ടിയിൽ വീണ്ടും നൂറുമേനി വിജയം...

> **Lead Summary:** തുടർച്ചയായി മൂന്നാം വർഷവും 100 % വിജയത്തിളക്കവുമായി പനങ്കണ്ടി എച്ച് എസ് എസ്. 79കുട്ടികൾ പരീക്ഷ എഴുതിയതിൽ 60% പേരും ഗോത്രവിഭാഗത്തിൽപ്പെടുന്നവരാണെന്നതും വിജയത്തിന്റെ മാറ്റ് കൂട്ടുന്നു. 9 പേർ ഫുൾ A+ നേടി. വിദ്യാർത്ഥികളെ പി ടി എ യും അധ്യാപകരും അഭിനന്ദിച്ചു

## Article Content

തുടർച്ചയായി മൂന്നാം വർഷവും 100 % വിജയത്തിളക്കവുമായി പനങ്കണ്ടി എച്ച് എസ് എസ്. 79കുട്ടികൾ പരീക്ഷ എഴുതിയതിൽ 60% പേരും ഗോത്രവിഭാഗത്തിൽപ്പെടുന്നവരാണെന്നതും വിജയത്തിന്റെ മാറ്റ് കൂട്ടുന്നു. 9 പേർ ഫുൾ A+ നേടി. വിദ്യാർത്ഥികളെ പി ടി എ യും അധ്യാപകരും അഭിനന്ദിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116046/panakandiyil-vindum-nurumavajs-csisbsb)