---
title: "ശിഹാബ് തങ്ങള്‍ സ്മാരക സൗധം : കുറ്റിയടിക്കല്‍ കര്‍മം നടത്തി."
english_title: "Shihab Thangal Memorial Building: Nailing ceremony was done. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116064/shihab-thangal-memorial-building-nailing-ceremony-was-done"
published_at: "2023-05-20T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6468ea44eaa69_xzczxczxc.jpg"
keywords: []
---

# ശിഹാബ് തങ്ങള്‍ സ്മാരക സൗധം : കുറ്റിയടിക്കല്‍ കര്‍മം നടത്തി.

> **Lead Summary:** **കേളകം :** കേളകം പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മിറ്റി അടക്കാത്തോട്ടില്‍ നിര്‍മിക്കുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക സൗധത്തിന്‍റെ കുറ്റിയടിക്കല്‍ കര്‍മ്മം മുസ് ലിം ലീഗ് ജില്ലാ വെെ. പ്രസിഡന്‍റ് ഇബ്രാഹിം മുണ്ടേരി നിര്‍വഹിച്ചു. മുസ് ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്‍റ് പി.എ ച്ച് കബീർ അധ്യക്ഷനായി. എന്‍.എച്ച്.എം ബഷീര്‍ മൗലവി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. പേരാവൂര്‍ മണ്ഡലം പ്രസിഡന്‍റ് എം.എം മജീദ്, ജനറൽ സെക്രട്ടറി ഒമ്പാൻ ഹംസ, പ്രവാസി ലീ ഗ് മണ്ഡലം പ്രസിഡന്‍റ് തറാൽ ഹംസ ഹാജി, മുസ് ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി കെ.കെ ഫൈസൽ ,ജോ.സെക്രട്ടറി സി.എം യൂസുഫ്, ട്രഷറര്‍ പി.എ അബ്ദുൽ സലാം, പേരാവൂര്‍ മണ്ഡലം ജി.സി.സി കെ.എം.സി.സി വെെ.പ്രസിഡന്‍റ് വി.എം അബ്ദുൽ സലീം, യൂത്ത് ലീഗ് മണ്ഡലം വെെ. പ്രസിഡന്‍റ് ഇ.ഐ അബ്ദുറഹിമാന്‍, വി.എം അബ്ദുല്‍ ഖാദര്‍, പി.ബി ഇബ്രാഹിം, കെ.എച്ച് അലിയാര്‍, പി.കെ ആഷിക് തുടങ്ങിയവര്‍ പങ്കെടുത്തു.യൂത്ത് ലീഗ്, എം.എസ്.എഫ് പഞ്ചായത്ത് നേതാക്കള്‍ പങ്കെടുത്തു. ഫേട്ടോ. കേളകം പഞ്ചായത്ത് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക സൗധത്തിന് കുറ്റിയടിക്കല്‍ കര്‍മ്മം ഇബ്രാഹിം മുണ്ടേരി നിര്‍വഹിക്കുന്നു.

## Article Content

**കേളകം :** കേളകം പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മിറ്റി അടക്കാത്തോട്ടില്‍ നിര്‍മിക്കുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക സൗധത്തിന്‍റെ കുറ്റിയടിക്കല്‍ കര്‍മ്മം മുസ് ലിം ലീഗ് ജില്ലാ വെെ. പ്രസിഡന്‍റ് ഇബ്രാഹിം മുണ്ടേരി നിര്‍വഹിച്ചു. മുസ് ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്‍റ് പി.എ ച്ച് കബീർ അധ്യക്ഷനായി. എന്‍.എച്ച്.എം ബഷീര്‍ മൗലവി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. പേരാവൂര്‍ മണ്ഡലം പ്രസിഡന്‍റ് എം.എം മജീദ്, ജനറൽ സെക്രട്ടറി ഒമ്പാൻ ഹംസ, പ്രവാസി ലീ ഗ് മണ്ഡലം പ്രസിഡന്‍റ് തറാൽ ഹംസ ഹാജി, മുസ് ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി കെ.കെ ഫൈസൽ ,ജോ.സെക്രട്ടറി സി.എം യൂസുഫ്, ട്രഷറര്‍ പി.എ അബ്ദുൽ സലാം, പേരാവൂര്‍ മണ്ഡലം ജി.സി.സി കെ.എം.സി.സി വെെ.പ്രസിഡന്‍റ് വി.എം അബ്ദുൽ സലീം, യൂത്ത് ലീഗ് മണ്ഡലം വെെ. പ്രസിഡന്‍റ് ഇ.ഐ അബ്ദുറഹിമാന്‍, വി.എം അബ്ദുല്‍ ഖാദര്‍, പി.ബി ഇബ്രാഹിം, കെ.എച്ച് അലിയാര്‍, പി.കെ ആഷിക് തുടങ്ങിയവര്‍ പങ്കെടുത്തു.യൂത്ത് ലീഗ്, എം.എസ്.എഫ് പഞ്ചായത്ത് നേതാക്കള്‍ പങ്കെടുത്തു. ഫേട്ടോ. കേളകം പഞ്ചായത്ത് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക സൗധത്തിന് കുറ്റിയടിക്കല്‍ കര്‍മ്മം ഇബ്രാഹിം മുണ്ടേരി നിര്‍വഹിക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116064/shihab-thangal-memorial-building-nailing-ceremony-was-done)