---
title: "വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി."
english_title: "Getting A plus in SSLC exam student found hanged "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116069/getting-a-plus-in-sslc-exam-student-found-hanged"
published_at: "2023-05-20T21:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6468f0fa49427_dfsfdsfsf.jpg"
keywords: []
---

# വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

> **Lead Summary:** തിരുവനന്തപുരം ചിറയിന്‍കീഴില്‍ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചിറയിന്‍കീഴ് ശ്രീ ശാരദവിലാസം സ്‌കൂളിലെ വിദ്യാര്‍ഥിനി രാഖിശ്രീ ആണ് മരിച്ചത്. ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ രാഖിശ്രീ ഫുള്‍ എ പ്ലസ് നേടിയിരുന്നു. പൊലീസ് സ്ഥലത്തെത്തി കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നു. എന്താണ് മരണ കാരണമെന്നത് വ്യക്തമല്ല

## Article Content

തിരുവനന്തപുരം ചിറയിന്‍കീഴില്‍ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചിറയിന്‍കീഴ് ശ്രീ ശാരദവിലാസം സ്‌കൂളിലെ വിദ്യാര്‍ഥിനി രാഖിശ്രീ ആണ് മരിച്ചത്. ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ രാഖിശ്രീ ഫുള്‍ എ പ്ലസ് നേടിയിരുന്നു. പൊലീസ് സ്ഥലത്തെത്തി കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നു. എന്താണ് മരണ കാരണമെന്നത് വ്യക്തമല്ല

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116069/getting-a-plus-in-sslc-exam-student-found-hanged)