---
title: "രാ​ജ്യ​ത്ത് 11,106 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു"
english_title: "Covid 19 update india nov 19"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11610/covid-19-update-india-nov-19"
published_at: "2021-11-19T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619752889b64b_images - 2021-11-05T180539.718.jpeg"
keywords: []
---

# രാ​ജ്യ​ത്ത് 11,106 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു

> **Lead Summary:** **ന്യൂ​ഡ​ൽ​ഹി**: രാ​ജ്യ​ത്ത് 11,106 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു​വെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

## Article Content

**ന്യൂ​ഡ​ൽ​ഹി**: രാ​ജ്യ​ത്ത് 11,106 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു​വെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

തൊ​ട്ടു​മു​ൻ​പ​ത്തെ ദി​വ​സ​ത്തേ​ക്കാ​ൾ ഏ​ഴ് ശ​ത​മാ​നം കു​റ​വാ​ണി​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 459 മ​ര​ണ​ങ്ങ​ളും കോ​വി​ഡ് പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

12,789 പേ​ർ​ക്കാ​ണ് ഇ​ന്ന് രോ​ഗ​മു​ക്തി​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്ത് നി​ല​വി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 1.26 ല​ക്ഷം ആ​ണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11610/covid-19-update-india-nov-19)