---
title: "വൻ മാറ്റങ്ങളുമായി വാട്ട്സ്‌ആപ്പ്"
english_title: "WhatsApp updates "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11613/whatsapp-updates"
published_at: "2021-11-19T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6197543d19a0d_images (2).jpeg"
keywords: []
---

# വൻ മാറ്റങ്ങളുമായി വാട്ട്സ്‌ആപ്പ്

> **Lead Summary:** പുതിയ ഫീച്ചറുകള്‍ ചേര്‍ത്തും നിലവിലുള്ളവ മെച്ചപ്പെടുത്തിയും വാട്ട്സ്‌ആപ്പ് അതിന്റെ പ്ലാറ്റ്ഫോം നിരന്തരം അപ്ഡേറ്റ് ചെയ്യുന്നു.

## Article Content

പുതിയ ഫീച്ചറുകള്‍ ചേര്‍ത്തും നിലവിലുള്ളവ മെച്ചപ്പെടുത്തിയും വാട്ട്സ്‌ആപ്പ് അതിന്റെ പ്ലാറ്റ്ഫോം നിരന്തരം അപ്ഡേറ്റ് ചെയ്യുന്നു.

ഇപ്പോള്‍ പുതിയതായി അഞ്ച് ഫീച്ചറുകളാണ് വരാന്‍ പോകുന്നത്. ഇത് യൂണിവേഴ്സല്‍ വിന്‍ഡോസ് പ്ലാറ്റ്ഫോമിലോ യുഡബ്ല്യുപിയിലോ ആവും വരുന്നത്. പ്രധാനമായും വിന്‍ഡോസ് പിസികള്‍ക്കായുള്ള ഒരു പുതിയ ആപ്ലിക്കേഷനാണിതെന്നാണ് സൂചന. ഇത് വാട്ട്സ്‌ആപ്പിന്റെ നിലവിലുള്ള ഡെസ്‌ക്ടോപ്പ് അപ്ലിക്കേഷനിലെ എല്ലാ സവിശേഷതകളും ഉപയോഗിക്കാന്‍ ഉപയോക്താക്കളെ പ്രാപ്തമാക്കും. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11613/whatsapp-updates)