---
title: "കാർ താഴ്ചയിലേക്ക് മറിഞ്ഞ് സ്ത്രീക്ക് പരിക്കേറ്റു"
english_title: "The woman was injured when the car fell downhill"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116133/the-woman-was-injured-when-the-car-fell-downhill"
published_at: "2023-05-21T09:45:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64699afcec697_dwfva.jpg"
keywords: []
---

# കാർ താഴ്ചയിലേക്ക് മറിഞ്ഞ് സ്ത്രീക്ക് പരിക്കേറ്റു

> **Lead Summary:** **കൽപ്പറ്റ: **കാർ താഴ്ചയിലേക്ക് മറിഞ്ഞ് സ്ത്രീക്ക് പരിക്കേറ്റു. കോഴിക്കോട് മൈസൂർ ദേശീയപാതയിൽ കാക്കവയലിനടുത്ത് കുട്ടിരായിൻ പാലത്തിൽ നിന്നാണ് കാർ താഴേക്ക് മറിഞ്ഞത്. ഇന്ന് രാവിലെയാണ് അപകടം. കോഴിക്കോട് സ്വദേശിനിക്കാണ് പരിക്കേറ്റത്.

## Article Content

**കൽപ്പറ്റ: **കാർ താഴ്ചയിലേക്ക് മറിഞ്ഞ് സ്ത്രീക്ക് പരിക്കേറ്റു. കോഴിക്കോട് മൈസൂർ ദേശീയപാതയിൽ കാക്കവയലിനടുത്ത് കുട്ടിരായിൻ പാലത്തിൽ നിന്നാണ് കാർ താഴേക്ക് മറിഞ്ഞത്. ഇന്ന് രാവിലെയാണ് അപകടം. കോഴിക്കോട് സ്വദേശിനിക്കാണ് പരിക്കേറ്റത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116133/the-woman-was-injured-when-the-car-fell-downhill)