---
title: "സൗ​ജ​ന്യ കി​റ്റ് വി​ത​ര​ണം ഇ​നി​യു​ണ്ടാ​കി​ല്ലെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ർ.​അ​നി​ൽ."
english_title: "Free kit distribution ended"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11614/free-kit-distribution-ended"
published_at: "2021-11-19T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61975475071b2_images - 2021-11-19T130819.228.jpeg"
keywords: []
---

# സൗ​ജ​ന്യ കി​റ്റ് വി​ത​ര​ണം ഇ​നി​യു​ണ്ടാ​കി​ല്ലെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ർ.​അ​നി​ൽ.

> **Lead Summary:** ** തി​രു​വ​ന​ന്ത​പു​രം**: കോ​വി​ഡ് കാ​ല​ത്ത് സ​ർ​ക്കാ​ർ റേ​ഷ​ൻ ക​ട​ക​ൾ വ​ഴി വി​ത​ര​ണം ചെ​യ്ത സൗ​ജ​ന്യ കി​റ്റ് ഇ​നി​യു​ണ്ടാ​കി​ല്ലെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ർ.​അ​നി​ൽ.

## Article Content

** തി​രു​വ​ന​ന്ത​പു​രം**: കോ​വി​ഡ് കാ​ല​ത്ത് സ​ർ​ക്കാ​ർ റേ​ഷ​ൻ ക​ട​ക​ൾ വ​ഴി വി​ത​ര​ണം ചെ​യ്ത സൗ​ജ​ന്യ കി​റ്റ് ഇ​നി​യു​ണ്ടാ​കി​ല്ലെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ർ.​അ​നി​ൽ.

കോ​വി​ഡ് കാ​ല​ത്തെ സ്തം​ഭ​നാ​വ​സ്ഥ പ​രി​ഗ​ണി​ച്ചാ​ണ് എ​ല്ലാ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്കും സ​ർ​ക്കാ​ർ സൗ​ജ​ന്യ കി​റ്റ് ന​ൽ​കി​യ​ത്.വി​ല​ക്ക​യ​റ്റം പി​ടി​ച്ചു​നി​ർ​ത്താ​ൻ സ​ർ​ക്കാ​ർ വി​പ​ണി​യി​ൽ ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്നു​ണ്ട്.

സ​പ്ലൈ​കോ ഔ​ട്ട്‌​ലെ​റ്റു​ക​ൾ വ​ഴി വി​ൽ​ക്കു​ന്ന സാ​ധ​ന​ങ്ങ​ൾ​ക്ക് വി​ല വ​ർ​ധി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും ഭ​ക്ഷ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11614/free-kit-distribution-ended)