---
title: "വന്ദ് ഭാരത് എക്സ്പ്രസിനുനേർക്ക് വീണ്ടും കല്ലേറ്. "
english_title: "Vendhe barath train rickdksv "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116149/vendhe-barath-train-rickdksv"
published_at: "2023-05-21T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6469afc65891b_Screenshot_2023-05-21-11-08-55-545_com.android.chrome-edit.jpg"
keywords: []
---

# വന്ദ് ഭാരത് എക്സ്പ്രസിനുനേർക്ക് വീണ്ടും കല്ലേറ്. 

> **Lead Summary:**  **കൊച്ചി**: വന്ദ് ഭാരത് എക്സ്പ്രസിനുനേർക്ക് വീണ്ടും കല്ലേറ്. എറണാകുളം ചോറ്റാനിക്കരയിലെ റെയിൽവേ ഗേറ്റിന് സമീപം കൂരിക്കാട് വെച്ചാണ് സംഭവം. ഇന്നലെ രാത്രി എട്ടോടെ തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് സംഭവം. ട്രെയിനിന്‍റെ ചില്ലിന് കേടുപാടുകൾ സംഭവിച്ചു. ആർ.പി.എഫ് സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും ഈ ഭാഗത്ത് ഒന്നും കണ്ടെത്താനായില്ല. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് വന്ദേ ഭാരതിനു നേർക്ക് കല്ലേറുണ്ടാകുന്നത്.

## Article Content

 **കൊച്ചി**: വന്ദ് ഭാരത് എക്സ്പ്രസിനുനേർക്ക് വീണ്ടും കല്ലേറ്. എറണാകുളം ചോറ്റാനിക്കരയിലെ റെയിൽവേ ഗേറ്റിന് സമീപം കൂരിക്കാട് വെച്ചാണ് സംഭവം. ഇന്നലെ രാത്രി എട്ടോടെ തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് സംഭവം. ട്രെയിനിന്‍റെ ചില്ലിന് കേടുപാടുകൾ സംഭവിച്ചു. ആർ.പി.എഫ് സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും ഈ ഭാഗത്ത് ഒന്നും കണ്ടെത്താനായില്ല. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് വന്ദേ ഭാരതിനു നേർക്ക് കല്ലേറുണ്ടാകുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116149/vendhe-barath-train-rickdksv)