---
title: "പന്തോകൂലോത്ത് ക്ഷേത്രത്തിൽ കഞ്ഞിപ്രസാദം നൽകി. "
english_title: "Kanjiprasad was served at Pantokuloth temple. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116163/kanjiprasad-was-served-at-pantokuloth-temple"
published_at: "2023-05-21T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6469bb3a40f15_vjhylukv_ij.jpg"
keywords: []
---

# പന്തോകൂലോത്ത് ക്ഷേത്രത്തിൽ കഞ്ഞിപ്രസാദം നൽകി. 

> **Lead Summary:** മാഹി : പന്തക്കൽ പന്തോകൂലോത്ത് പരദേവത ഭഗവതി ക്ഷേത്രത്തിൽ കൊട്ടിയൂരിലേക്കുള്ള വിവിധ നെയ്യമൃത് മഠങ്ങളുടെ ആഭിമുഖ്യത്തിൽ കഞ്ഞിപ്രസാദം വിതരണം ചെയ്തു. കോടിയേരി, പാതിരിയാട് തൃച്ചംബരം, ചെറുവാഞ്ചേരി നെയ്യമൃത് മഠങ്ങളുടെ ആഭിമുഖ്യത്തിലാണ് ചടങ്ങ് നടന്നത്. നിരവധി പേർ പങ്കാളികളായി.

## Article Content

മാഹി : പന്തക്കൽ പന്തോകൂലോത്ത് പരദേവത ഭഗവതി ക്ഷേത്രത്തിൽ കൊട്ടിയൂരിലേക്കുള്ള വിവിധ നെയ്യമൃത് മഠങ്ങളുടെ ആഭിമുഖ്യത്തിൽ കഞ്ഞിപ്രസാദം വിതരണം ചെയ്തു. കോടിയേരി, പാതിരിയാട് തൃച്ചംബരം, ചെറുവാഞ്ചേരി നെയ്യമൃത് മഠങ്ങളുടെ ആഭിമുഖ്യത്തിലാണ് ചടങ്ങ് നടന്നത്. നിരവധി പേർ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116163/kanjiprasad-was-served-at-pantokuloth-temple)