---
title: "അമ്പലക്കൊല്ലി അങ്കൺവാടിൽ 40 വർഷം സ്തുത്യർഹ സേവനം അനുഷ്ഠിച്ച സുജാത ടീച്ചർക്ക് യാത്രയയപ്പ് നൽകി. "
english_title: "Farewell was given to teacher Sujatha, who performed 40 years of praise service at Ambalakolli Ankanwad. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116177/farewell-was-given-to-teacher-sujatha-who-performed-40-years-of-praise-service-at-ambalakolli-ankanwad"
published_at: "2023-05-21T12:54:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6469c74e26abc_dfsgfxgd.jpg"
keywords: []
---

# അമ്പലക്കൊല്ലി അങ്കൺവാടിൽ 40 വർഷം സ്തുത്യർഹ സേവനം അനുഷ്ഠിച്ച സുജാത ടീച്ചർക്ക് യാത്രയയപ്പ് നൽകി. 

> **Lead Summary:** **തവിഞ്ഞാൽ:** തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് 10 -)o വാർഡ്‌ അമ്പലക്കൊല്ലി അങ്കൺവാടിൽ 40 വർഷം സ്തുത്യർഹ സേവനം അനുഷ്ഠിച്ച സുജാത ടീച്ചർക്ക് യാത്രയയപ്പ് നൽകി. തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി എൽസി ജോയ് ഉപഹാരം സമർപ്പിച്ചു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയിൽ ശ്രീ ബിജു അഗസ്റ്റിൻ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ശ്രീ റ്റി. കെ. ഗോപി അധ്യക്ഷത വഹിച്ച യോഗത്തിൽ തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ. ജോസ് കൈനിക്കുന്നേൽ, ശ്രീ. മധുസൂധനൻ, ശ്രീ. ധനജ്ഞയൻ, ശ്രീ. ചന്ദ്രൻ. കെ, ശ്രീ. കെ. പി. രാധാകൃഷ്ണൻ, ശ്രീമതി രാജി വിനോദ്, ശ്രീമതി ഡയാന എന്നിവർ ആശംസകൾ അറിയിച്ചു. സുജാത ടീച്ചർ സംസാരിച്ചു. ശ്രീമതി ജോയ്‌സി വിനോദ് നന്ദി രേഖപ്പെടുത്തി.

## Article Content

**തവിഞ്ഞാൽ:** തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് 10 -)o വാർഡ്‌ അമ്പലക്കൊല്ലി അങ്കൺവാടിൽ 40 വർഷം സ്തുത്യർഹ സേവനം അനുഷ്ഠിച്ച സുജാത ടീച്ചർക്ക് യാത്രയയപ്പ് നൽകി. തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി എൽസി ജോയ് ഉപഹാരം സമർപ്പിച്ചു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയിൽ ശ്രീ ബിജു അഗസ്റ്റിൻ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ശ്രീ റ്റി. കെ. ഗോപി അധ്യക്ഷത വഹിച്ച യോഗത്തിൽ തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ. ജോസ് കൈനിക്കുന്നേൽ, ശ്രീ. മധുസൂധനൻ, ശ്രീ. ധനജ്ഞയൻ, ശ്രീ. ചന്ദ്രൻ. കെ, ശ്രീ. കെ. പി. രാധാകൃഷ്ണൻ, ശ്രീമതി രാജി വിനോദ്, ശ്രീമതി ഡയാന എന്നിവർ ആശംസകൾ അറിയിച്ചു. സുജാത ടീച്ചർ സംസാരിച്ചു. ശ്രീമതി ജോയ്‌സി വിനോദ് നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116177/farewell-was-given-to-teacher-sujatha-who-performed-40-years-of-praise-service-at-ambalakolli-ankanwad)