---
title: "പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. "
english_title: "The housewife who was being treated for snakebite died. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116192/the-housewife-who-was-being-treated-for-snakebite-died"
published_at: "2023-05-21T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6469d493af525_dgdghchg.jpg"
keywords: []
---

# പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. 

> **Lead Summary:** **കോതമംഗലം**: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മൈലൂർ ഏറാമ്പ് പാലക്കാട്ട് അൻസലിൻ്റെ ഭാര്യ നിഷിത ആണ് മരിച്ചത്. വെള്ളിയാഴ്ച വീടിന് സമീപത്തെ പറമ്പിൽ വെച്ചാണ് ഇവർക്ക് പാമ്പിൻ്റെ കടിയേറ്റത് എന്ന് കരുതുന്നു. ചാലക്കുടി കൂരാട്ടുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഇൻസാം, ഇർഫാൻ, നൂറ.

## Article Content

**കോതമംഗലം**: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മൈലൂർ ഏറാമ്പ് പാലക്കാട്ട് അൻസലിൻ്റെ ഭാര്യ നിഷിത ആണ് മരിച്ചത്. വെള്ളിയാഴ്ച വീടിന് സമീപത്തെ പറമ്പിൽ വെച്ചാണ് ഇവർക്ക് പാമ്പിൻ്റെ കടിയേറ്റത് എന്ന് കരുതുന്നു. ചാലക്കുടി കൂരാട്ടുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഇൻസാം, ഇർഫാൻ, നൂറ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116192/the-housewife-who-was-being-treated-for-snakebite-died)