---
title: "എഐഎസ്എഫ് പ്രാദേശിക മെമ്പർഷിപ്പ് പ്രവർത്തനത്തിന് ജില്ലയിൽ തുടക്കം.   "
english_title: "AISF regional membership activity started in the district. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116208/aisf-regional-membership-activity-started-in-the-district"
published_at: "2023-05-21T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6469ec5734f68_xdfxdfx.jpg"
keywords: []
---

# എഐഎസ്എഫ് പ്രാദേശിക മെമ്പർഷിപ്പ് പ്രവർത്തനത്തിന് ജില്ലയിൽ തുടക്കം.   

> **Lead Summary:** **മുഴക്കുന്ന് : **എഐഎസ്എഫ് പ്രാദേശിക മെമ്പർഷിപ്പ് ജില്ലാതല ഉദ്ഘാടനം മുഴക്കുന്നിൽ എഐഎസ്എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ കെ സോയ നിർവ്വഹിച്ചു. ജില്ല പ്രസിഡൻ്റ് പ്രണോയ് വിജയൻ അധ്യക്ഷത വഹിച്ചു.എഐഎസ്എഫ് ജില്ല സെക്രട്ടറി പി എ ഇസ്മയിൽ,ജില്ല എക്സി. അംഗം ശ്രാവൺ ചന്ദ്രൻ സിപിഐ മണ്ഡലം സെക്രട്ടറി സി കെ ചന്ദ്രൻ, വി ഗീത, സിപിഐ മുഴക്കുന്ന് ലോക്കൽ സെക്രട്ടറി സി.പ്രദീപൻ എന്നിവർ സംസാരിച്ചു.എഐഎസ്എഫ് പേരാവൂർ മണ്ഡലം സെക്രട്ടറി സാരംഗ് ദിനേശൻ സ്വാഗതവും മണ്ഡലം പ്രസിഡൻ്റ് വി സ്വാതി നന്ദി പറഞ്ഞു.

## Article Content

**മുഴക്കുന്ന് : **എഐഎസ്എഫ് പ്രാദേശിക മെമ്പർഷിപ്പ് ജില്ലാതല ഉദ്ഘാടനം മുഴക്കുന്നിൽ എഐഎസ്എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ കെ സോയ നിർവ്വഹിച്ചു. ജില്ല പ്രസിഡൻ്റ് പ്രണോയ് വിജയൻ അധ്യക്ഷത വഹിച്ചു.എഐഎസ്എഫ് ജില്ല സെക്രട്ടറി പി എ ഇസ്മയിൽ,ജില്ല എക്സി. അംഗം ശ്രാവൺ ചന്ദ്രൻ സിപിഐ മണ്ഡലം സെക്രട്ടറി സി കെ ചന്ദ്രൻ, വി ഗീത, സിപിഐ മുഴക്കുന്ന് ലോക്കൽ സെക്രട്ടറി സി.പ്രദീപൻ എന്നിവർ സംസാരിച്ചു.എഐഎസ്എഫ് പേരാവൂർ മണ്ഡലം സെക്രട്ടറി സാരംഗ് ദിനേശൻ സ്വാഗതവും മണ്ഡലം പ്രസിഡൻ്റ് വി സ്വാതി നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116208/aisf-regional-membership-activity-started-in-the-district)