---
title: "ഓട്ടോറിക്ഷ മറിഞ്ഞ് നാല് പേർക്ക് പരിക്ക്."
english_title: "Four injured in autorickshaw overturn"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116217/four-injured-in-autorickshaw-overturn"
published_at: "2023-05-21T17:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646a0b5aad6cd_dfdgdfg.jpg"
keywords: []
---

# ഓട്ടോറിക്ഷ മറിഞ്ഞ് നാല് പേർക്ക് പരിക്ക്.

> **Lead Summary:**  ഉളിക്കൽ: നുച്യാട് ഭാഗത്തു നിന്നും ഉളിക്കലിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി നുച്യാട് പാലത്തിന് സമീപത്ത് വച്ച് തല കീഴായി മറിയുകയായിരുന്നു. ഓട്ടോയിൽ ഉണ്ടായിരുന്ന യാത്രക്കാരെ (4 പേരെ പരിക്കുകളോടെ ഉളിക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

 ഉളിക്കൽ: നുച്യാട് ഭാഗത്തു നിന്നും ഉളിക്കലിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി നുച്യാട് പാലത്തിന് സമീപത്ത് വച്ച് തല കീഴായി മറിയുകയായിരുന്നു. ഓട്ടോയിൽ ഉണ്ടായിരുന്ന യാത്രക്കാരെ (4 പേരെ പരിക്കുകളോടെ ഉളിക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116217/four-injured-in-autorickshaw-overturn)