---
title: "കൊട്ടിയൂരിൽ നില്‍പ്പ് സമരം സംഘടിപ്പിച്ചു. "
english_title: "A sit-in was organized at Kotiyur. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116221/a-sit-in-was-organized-at-kotiyur"
published_at: "2023-05-21T18:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646a10d3f265a_zdfffvxcv.jpg"
keywords: []
---

# കൊട്ടിയൂരിൽ നില്‍പ്പ് സമരം സംഘടിപ്പിച്ചു. 

> **Lead Summary:** **കൊട്ടിയൂര്‍: **മാനന്തവാടി-മട്ടന്നൂര്‍ വിമാനത്താവള റോഡ് ഉടന്‍ പൂര്‍ത്തിയാക്കുക,റോഡ് നിര്‍മ്മാണത്തിനുള്ള സ്ഥലം ഏറ്റെടുത്ത് നഷ്ടപരിഹാരം ഉടന്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊട്ടിയൂര്‍ റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നീണ്ടുനോക്കിയില്‍ നില്‍പ്പ് സമരം സംഘടിപ്പിച്ചു. കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം ഉദ്ഘാടനം ചെയ്തു.

## Article Content

**കൊട്ടിയൂര്‍: **മാനന്തവാടി-മട്ടന്നൂര്‍ വിമാനത്താവള റോഡ് ഉടന്‍ പൂര്‍ത്തിയാക്കുക,റോഡ് നിര്‍മ്മാണത്തിനുള്ള സ്ഥലം ഏറ്റെടുത്ത് നഷ്ടപരിഹാരം ഉടന്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊട്ടിയൂര്‍ റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നീണ്ടുനോക്കിയില്‍ നില്‍പ്പ് സമരം സംഘടിപ്പിച്ചു. കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116221/a-sit-in-was-organized-at-kotiyur)