---
title: "പുതിയ മദ്യനയം ഉടന്‍ പ്രഖ്യാപിച്ചേക്കും,ബാറുകളുടെ ലൈസൻസ് ഫീ 5മുതൽ 10 ലക്ഷം വരെ കൂട്ടിയേക്കും."
english_title: "Bar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116330/bar"
published_at: "2023-05-22T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646afc560c5d7_images_-_2023-05-22T105255.986.jpeg"
keywords: []
---

# പുതിയ മദ്യനയം ഉടന്‍ പ്രഖ്യാപിച്ചേക്കും,ബാറുകളുടെ ലൈസൻസ് ഫീ 5മുതൽ 10 ലക്ഷം വരെ കൂട്ടിയേക്കും.

> **Lead Summary:**  **തിരുവനന്തപുരം**:പുതിയ മദ്യ നയം ഈ ആഴ്ച്ച പ്രഖ്യാപിച്ചേക്കും.അടുത്ത മന്ത്രിസഭ യോഗം പരിഗണിക്കുമെന്നാണ് സൂചന.

## Article Content

 **തിരുവനന്തപുരം**:പുതിയ മദ്യ നയം ഈ ആഴ്ച്ച പ്രഖ്യാപിച്ചേക്കും.അടുത്ത മന്ത്രിസഭ യോഗം പരിഗണിക്കുമെന്നാണ് സൂചന.

ബാറുകളുടെ ലൈസൻസ് ഫീസ് 5 മുതൽ 10 ലക്ഷം വരെ കൂട്ടിയേക്കും.ഐടി പാർക്കുകളിലെ മദ്യ ശാലകൾക്കും വ്യവസ്ഥ കൊണ്ട് വരും.എല്ലാ മാസവും ഒന്നാം തിയ്യതിയിലെ ഡ്രൈ ഡേ തുടരും.ഏപ്രിലിൽ വരേണ്ട നയം കൂടുതൽ ചർച്ചക്കായി മാറ്റിവെക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116330/bar)