---
title: "കൊട്ടിയൂർ റസിഡൻസ് അസോസിയേഷൻ നിൽപ്പ് സമരം നടത്തി"
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116389/kottiyoor"
published_at: "2023-05-22T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646b2fcd4172f_Screenshot_2023-05-22-13-52-52-10_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# കൊട്ടിയൂർ റസിഡൻസ് അസോസിയേഷൻ നിൽപ്പ് സമരം നടത്തി

> **Lead Summary:** **കൊട്ടിയൂർ** : മാനന്തവാടി - മട്ടന്നൂർ വിമാനത്താവള റോഡ് പൂർത്തിയാക്കുക, സ്ഥലം ഏറ്റെടുത്ത് നഷ്ടപരിഹാരം ഉടൻ അനുവദിക്കുക, പുനരധിവാസ പാക്കേജ് സംഘടിപ്പിച്ചു. കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു. സി.എ. രാജപ്പൻ, സി.വി. ജേക്കബ്, ജിൽസ് എം. മേക്കൽ, സണ്ണി മുഞ്ഞനാട്ട് തുടങ്ങിയവർ സംസാരിച്ചു. 

## Article Content

**കൊട്ടിയൂർ** : മാനന്തവാടി - മട്ടന്നൂർ വിമാനത്താവള റോഡ് പൂർത്തിയാക്കുക, സ്ഥലം ഏറ്റെടുത്ത് നഷ്ടപരിഹാരം ഉടൻ അനുവദിക്കുക, പുനരധിവാസ പാക്കേജ് സംഘടിപ്പിച്ചു. കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു. സി.എ. രാജപ്പൻ, സി.വി. ജേക്കബ്, ജിൽസ് എം. മേക്കൽ, സണ്ണി മുഞ്ഞനാട്ട് തുടങ്ങിയവർ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116389/kottiyoor)