---
title: "അസം റൈഫിൾസ് കണ്ണൂർ കാസർകോട് കുടുംബ സംഗമം പറശിനിക്കടവ് വിസ് മയ പാർക്കിൽ നടന്നു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116410/kannur"
published_at: "2023-05-22T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646b44a96c3e5_Screenshot_20230522-155915_WhatsApp.jpg"
keywords: []
---

# അസം റൈഫിൾസ് കണ്ണൂർ കാസർകോട് കുടുംബ സംഗമം പറശിനിക്കടവ് വിസ് മയ പാർക്കിൽ നടന്നു

> **Lead Summary:** **പറശ്ശിനികടവ്: **അസം റൈഫിൾസ് കണ്ണൂർ കാസർകോട് കുടുംബ സംഗമം പറശിനിക്കടവ് വിസ്മയ പാർക്കിൽ നടന്നു. സംഗമം റിട്ടേർഡ് അഡീഷ്ണൽ ഡി.ജി കെ.പി പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു.

## Article Content

**പറശ്ശിനികടവ്: **അസം റൈഫിൾസ് കണ്ണൂർ കാസർകോട് കുടുംബ സംഗമം പറശിനിക്കടവ് വിസ്മയ പാർക്കിൽ നടന്നു. സംഗമം റിട്ടേർഡ് അഡീഷ്ണൽ ഡി.ജി കെ.പി പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി പി.കെ ഹരിദാസ് അധ്യക്ഷത വഹിച്ചു. വിരമിച്ച സൈനികരെ റിട്ടേർഡ് മേജർ കെ.വി ജയരാജൻ ആദരിച്ചു ജോസഫ് ജോർജ്ജ്, പി.കെ ജനാർദ്ദനൻ , പി. ഗംഗാധരൻ , ജസീർ , ലക്ഷ്മണൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116410/kannur)