---
title: "സമ്പൂർണ്ണ വലിച്ചെറിയൽ മുക്ത പഞ്ചായത്ത് സംഘാടകസമിതി യോഗം."
english_title: "Complete Dumping Mukta Panchayat Organizing Committee Meeting. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116478/complete-dumping-mukta-panchayat-organizing-committee-meeting"
published_at: "2023-05-22T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646b8a2633344_zdfvgfgmjn.jpg"
keywords: []
---

# സമ്പൂർണ്ണ വലിച്ചെറിയൽ മുക്ത പഞ്ചായത്ത് സംഘാടകസമിതി യോഗം.

> **Lead Summary:** ** ഇരിട്ടി:** പായം ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ വലിച്ചെറിയൽ മുകത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി പാ യം പഞ്ചായത്ത് ഹാളിൽ സംഘാടക സമിതി യോഗം ചേർന്നു. വൈസ് പ്രസിഡന്റ് അഡ്വ. വിനോദ് കുമാർ അധ്യക്ഷനായ ചടങ്ങിൽ പ്രസിഡന്റ് പി. രജനി യോഗം ഉദ്ഘാടനം ചെയ്തു. 29 ന് 12 മണിക്ക് നടക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ ഐഎഎസ് പായം പഞ്ചായത്തിനെ സമ്പൂർണ്ണ വലിച്ചെറിയൽ മുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുമെന്ന് സംഘാടകർ അറിയിച്ചു. പടം. സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്ത് പഞ്ചായത്ത് പ്രസിഡണ്ട് പി. രജനി സംസാരിക്കുന്നു.

## Article Content

** ഇരിട്ടി:** പായം ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ വലിച്ചെറിയൽ മുകത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി പാ യം പഞ്ചായത്ത് ഹാളിൽ സംഘാടക സമിതി യോഗം ചേർന്നു. വൈസ് പ്രസിഡന്റ് അഡ്വ. വിനോദ് കുമാർ അധ്യക്ഷനായ ചടങ്ങിൽ പ്രസിഡന്റ് പി. രജനി യോഗം ഉദ്ഘാടനം ചെയ്തു. 29 ന് 12 മണിക്ക് നടക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ ഐഎഎസ് പായം പഞ്ചായത്തിനെ സമ്പൂർണ്ണ വലിച്ചെറിയൽ മുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുമെന്ന് സംഘാടകർ അറിയിച്ചു. പടം. സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്ത് പഞ്ചായത്ത് പ്രസിഡണ്ട് പി. രജനി സംസാരിക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116478/complete-dumping-mukta-panchayat-organizing-committee-meeting)