---
title: "ഡിവൈഎഫ്‌ഐ തിനപുരം, അരപ്പറ്റ യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. "
english_title: "A medical camp was organized under the leadership of DYFI Thinapuram and Arapatta unit committees."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116481/a-medical-camp-was-organized-under-the-leadership-of-dyfi-thinapuram-and-arapatta-unit-committees"
published_at: "2023-05-22T21:06:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646b8c2330ed2_fxgxvxcv.jpg"
keywords: []
---

# ഡിവൈഎഫ്‌ഐ തിനപുരം, അരപ്പറ്റ യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. 

> **Lead Summary:** **മേപ്പാടി:** ഡിവൈഎഫ്‌ഐ തിനപുരം, അരപ്പറ്റ യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഡിഎം വിംസ് ആശുപത്രിയുടെ സഹകരണത്തോടെയായിരുന്നു ക്യാമ്പ്. യൂണിറ്റ് സമ്മേളനത്തിന്റെ അനുബന്ധ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് അര്‍ജ്ജുന്‍ ഗോപാല്‍, മേഖലാ പ്രസിഡണ്ട് ബിജേഷ് ബാലകൃഷ്ണന്‍ , ഷഫീഖ്, ബിനു തുടങ്ങിയവര്‍ സംസാരിച്ചു.

## Article Content

**മേപ്പാടി:** ഡിവൈഎഫ്‌ഐ തിനപുരം, അരപ്പറ്റ യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഡിഎം വിംസ് ആശുപത്രിയുടെ സഹകരണത്തോടെയായിരുന്നു ക്യാമ്പ്. യൂണിറ്റ് സമ്മേളനത്തിന്റെ അനുബന്ധ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് അര്‍ജ്ജുന്‍ ഗോപാല്‍, മേഖലാ പ്രസിഡണ്ട് ബിജേഷ് ബാലകൃഷ്ണന്‍ , ഷഫീഖ്, ബിനു തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116481/a-medical-camp-was-organized-under-the-leadership-of-dyfi-thinapuram-and-arapatta-unit-committees)