---
title: "സീറ്റ് ഒഴിവ്   "
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116518/vacancy"
published_at: "2023-05-23T07:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646c198b70c23_images_(4).png"
keywords: []
---

# സീറ്റ് ഒഴിവ്   

> **Lead Summary:** കെല്‍ട്രോണിന്റെ തലശ്ശേരി നോളജ് സെന്ററില്‍ പ്രൊഫഷണന്‍ ഡിപ്ലോമ കോഴ്‌സുകളായ ഗ്രാഫിക് ഡിസൈനിങ്, എഡിറ്റിങ് ആന്റ് ആനിമേഷന്‍, ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ ആന്റ് ഫോറിന്‍ അക്കൗണ്ടിങ്, പി എസ് സി അംഗീകാരമുള്ള ഡി സി എ, വേര്‍ഡ് പ്രൊസസിങ് ആന്റ് ഡാറ്റ എന്‍ട്രി, ടാലി വിത്ത് എംഎസ് ഓഫീസ് എന്നീ കോഴ്‌സുകളില്‍ സീറ്റ് ഒഴിവ്.

## Article Content

കെല്‍ട്രോണിന്റെ തലശ്ശേരി നോളജ് സെന്ററില്‍ പ്രൊഫഷണന്‍ ഡിപ്ലോമ കോഴ്‌സുകളായ ഗ്രാഫിക് ഡിസൈനിങ്, എഡിറ്റിങ് ആന്റ് ആനിമേഷന്‍, ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ ആന്റ് ഫോറിന്‍ അക്കൗണ്ടിങ്, പി എസ് സി അംഗീകാരമുള്ള ഡി സി എ, വേര്‍ഡ് പ്രൊസസിങ് ആന്റ് ഡാറ്റ എന്‍ട്രി, ടാലി വിത്ത് എംഎസ് ഓഫീസ് എന്നീ കോഴ്‌സുകളില്‍ സീറ്റ് ഒഴിവ്.

താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകുക. വിലാസം കെല്‍ട്രോണ്‍ നോളജ് സെന്റര്‍, 3-ാം നില, സഹാറ സെന്റര്‍, എ വി കെ നായര്‍ റോഡ് തലശ്ശേരി. ഫോണ്‍. 04902321888, 9400096100. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116518/vacancy)