---
title: "ഡ്രൈവര്‍ നിയമനം അപേക്ഷ ക്ഷണിച്ചു"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116520/applynow"
published_at: "2023-05-23T07:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646c1ba9ed77b_images.jpeg"
keywords: []
---

# ഡ്രൈവര്‍ നിയമനം അപേക്ഷ ക്ഷണിച്ചു

> **Lead Summary:**  സംസ്ഥാന യുവജന കമ്മീഷന്‍ ഓഫീസില്‍ ഡ്രൈവര്‍ തസ്തികയിലുള്ള ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഒരു വര്‍ഷത്തേക്കാണ് നിയമനം. താല്പര്യമുള്ളവര്‍ മെയ് 28ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം.

## Article Content

 സംസ്ഥാന യുവജന കമ്മീഷന്‍ ഓഫീസില്‍ ഡ്രൈവര്‍ തസ്തികയിലുള്ള ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഒരു വര്‍ഷത്തേക്കാണ് നിയമനം. താല്പര്യമുള്ളവര്‍ മെയ് 28ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം.

യോഗ്യരായവര്‍ക്ക് ജൂണ്‍ ഒന്നിന് രാവിലെ 11 മണിക്ക് തിരുവനന്തപുരത്തെ കമ്മീഷന്‍ ആസ്ഥാനത്ത് ഇന്റര്‍വ്യൂ നടത്തും. യോഗ്യത പത്താം ക്ലാസ്/ തത്തുല്യമായ യോഗ്യത, ഡ്രൈവിംഗ് ലൈസന്‍സ്. ഫോണ്‍ 0471 2308630.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116520/applynow)